"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 227: | വരി 227: | ||
[[പ്രമാണം:Independence day2025.jpg|ലഘുചിത്രം|252x252ബിന്ദു]] | [[പ്രമാണം:Independence day2025.jpg|ലഘുചിത്രം|252x252ബിന്ദു]] | ||
ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ ഭാരതത്തിന്റെ 79 ആമത് സ്വാതന്ത്ര്യ ദിനം പ്രൗഡോജ്വലമായി ആചരിച്ചു.. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ ദേശീയ പതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ആരംഭിച്ചു. ചടങ്ങിൽ ഗവൺമെന്റ് എച്ച്എസ്എസ് തോന്നക്കൽ സ്കൂളിലെ NCC, SPC കേഡറ്റുകൾ നയിച്ച പ്രൗഢഗംഭീരമായ മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ NCC കേഡറ്റ് സുവിത എസ് വി നയിച്ച പരേഡിന് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ വേണുഗോപാലൻ നായർ സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് നസീർ ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം സി ചെയർമാൻ ജി ജയകുമാർ, പി ടി എ വൈസ് പ്രസിഡണ്ട് തോന്നയ്ക്കൽ രാജേന്ദ്രൻ, മംഗലപുരം സർക്കിൾ ഇൻസ്പെക്ടർ ആശിഷ് എസ് വി , സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് എസ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകുകയും ആശംസകൾ നേരുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തശില്പം, പ്രസംഗം, വിദ്യാർത്ഥികളും അധ്യാപകരും ആലപിച്ച ദേശഭക്തിഗാനങ്ങൾ എന്നിവയോടുകൂടി സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ സമാപിച്ചു | ഗവൺമെന്റ് എച്ച് എസ് എസ് തോന്നയ്ക്കൽ ഭാരതത്തിന്റെ 79 ആമത് സ്വാതന്ത്ര്യ ദിനം പ്രൗഡോജ്വലമായി ആചരിച്ചു.. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജെസ്സി ജലാൽ ദേശീയ പതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ആരംഭിച്ചു. ചടങ്ങിൽ ഗവൺമെന്റ് എച്ച്എസ്എസ് തോന്നക്കൽ സ്കൂളിലെ NCC, SPC കേഡറ്റുകൾ നയിച്ച പ്രൗഢഗംഭീരമായ മാർച്ച് പാസ്റ്റ് ഉണ്ടായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ NCC കേഡറ്റ് സുവിത എസ് വി നയിച്ച പരേഡിന് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ വേണുഗോപാലൻ നായർ സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് നസീർ ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എം സി ചെയർമാൻ ജി ജയകുമാർ, പി ടി എ വൈസ് പ്രസിഡണ്ട് തോന്നയ്ക്കൽ രാജേന്ദ്രൻ, മംഗലപുരം സർക്കിൾ ഇൻസ്പെക്ടർ ആശിഷ് എസ് വി , സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത് എസ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകുകയും ആശംസകൾ നേരുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തശില്പം, പ്രസംഗം, വിദ്യാർത്ഥികളും അധ്യാപകരും ആലപിച്ച ദേശഭക്തിഗാനങ്ങൾ എന്നിവയോടുകൂടി സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ സമാപിച്ചു | ||
'''സഹപാഠിക്കൊരു സ്നേഹ സാന്ത്വനം''' | |||
[[പ്രമാണം:Jrc 2025.jpg|ലഘുചിത്രം|236x236ബിന്ദു]] | |||
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ വരാൻ കഴിയാത്ത ഭിന്നശേഷി കുട്ടികൾക്ക് ഓണസമ്മാനം നൽകി.H. M ശ്രീ സുജിത്ത് എസ്, ജെ ആർ സി കൗൺസിലർ മാരായ സന്ധ്യ ജെ സംഗീത എസ് എസ്. സ്പെഷ്യൽ എഡ്യൂക്കേറ്റർ സ്വപ്ന എസ്. അധ്യാപികയായ സജീന ബീവി കെ എൻ, ജെ ആർ സി കേഡറ്റുകൾ എന്നിവർ കുട്ടികളുടെ വീട്ടിലെത്തിയാണ് ഓണക്കോടിയും ഓണക്കിറ്റും സമ്മാനമായി നൽകിയത്. | |||