"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 41: | വരി 41: | ||
=== ജൂനിയർ റെഡ് ക്രോസ് === | === ജൂനിയർ റെഡ് ക്രോസ് === | ||
[[പ്രമാണം:29040-JRC Activities-2.jpg|ലഘുചിത്രം|325x325ബിന്ദു|ജെ.ആർ.സി പ്രവർത്തനങ്ങൾ]] | |||
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 26 വർഷത്തെ ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രവർത്തനം സ്കൂൾ അധ്യയനവർഷത്തിൽ തന്നെ ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽ തന്നെ ജെ ആർ സി പ്രവർത്തനങ്ങൾ മുൻ വർഷത്തേതിൽ നിന്നും കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുകയുണ്ടായി. പുതിയ ജെ ആർ സി കൗൺസിലർ ആയി ശ്രീമതി ജിൻസി ജേക്കബിനെ കൂടി തിരഞ്ഞെടുത്തു. 2025 ജൂലൈ 10ന് തൊടുപുഴ എപിജെ അബ്ദുൽ കലാം സ്കൂളിൽ വച്ച് നടന്ന കൗൺസിലേഴ്സ് മീറ്റിൽ വെച്ച് പുതിയ സബ്ജില്ല കൺവീനറായി ഫാത്തിമ മാതാ സ്കൂളിലെ ശ്രീമതി അമ്പിളി ജോസിനെ തിരഞ്ഞെടുത്തു. 2025 ജൂലൈ 12ന് എട്ടാം ക്ലാസിൽ നിന്നുമുള്ള 60 ജെ ആർ സി കേഡറ്റ്സിന്റെ തിരഞ്ഞെടുപ്പിന് ഉള്ള അഭിരുചി പരീക്ഷ നടത്തപ്പെടുകയുണ്ടായി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ 60 കുട്ടികൾക്ക് ജെ ആർ സിയിൽ അംഗത്വം നൽകി അവർക്ക് മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി വെള്ളിയാഴ്ചകളിൽ ജെ ആർ സി പരീക്ഷകളിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി പഠന പിന്തുണ നൽകാൻ തീരുമാനിച്ചു. പുതിയ കേഡറ്റ്സിന്റെ യൂണിഫോം എത്രയും വേഗം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ നടത്തി ജെ ആർ സി കേഡറ്റ്സ് എല്ലാവരും എല്ലാ വെള്ളിയാഴ്ചകളിലും അവരുടെ ഫുൾ യൂണിഫോമിൽ സ്കൂളിൽ എത്തിച്ചേരണമെന്നുള്ള നിർദ്ദേശം നൽകി. 2024 25 അധ്യായന വർഷത്തെ എ ബി സി ലെവൽ പരീക്ഷകളിൽ 100% വിജയം ലഭിച്ചു.കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജെ ആർ സി പങ്കാളിത്തം കൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ വർഷം മുതൽ ജെ ആർ സി കേഡറ്റ്സിന്റെ ആക്ടിവിറ്റി ആയി ഓരോ കേഡറ്റ്സിനും ഒരു ഔഷധച്ചെടി എന്ന ആശയം സ്കൂൾ ഹെഡ്മിസ്ട്രസ് മുന്നോട്ടു കൊണ്ടു വരികയും അതിന്റെ ഭാഗമായി ഔഷധ ചെടി തോട്ടം സ്കൂളിൽ ആരംഭിക്കുകയും ചെയ്തു. അടിമാലി മൂന്നാർ ഉപജില്ലകളിലേക്കുള്ള ജെ ആർ സി മെറ്റീരിയൽസിന്റെ വിതരണത്തിന് വേദിയായത് ഫാത്തിമ മാതാ സ്കൂൾ ആണ് എപിജെ അബ്ദുൽ കലാം സ്കൂളിൽ നിന്ന് മെറ്റീരിയൽസ് നമ്മുടെ സ്കൂളിൽ എത്തിച്ച് ജെ ആർ സി കേഡറ്റിന്റെ പരിപൂർണ്ണ സഹകരണത്തോടെ സാധനങ്ങൾ ഇനം തിരിച്ച് വിവിധ സ്കൂളുകളിലെ കൗൺസിലർസിന് വളരെ സൗകര്യപ്രദമാംവിധം കൈമാറിയത് തികച്ചും സന്തോഷകരമായ അനുഭവമായിരുന്നു. 2025 ഓഗസ്റ്റ് 15ന് അടിമാലിയിൽ വച്ച് നടന്ന സ്വാതന്ത്ര്യദിനാഘോഷ റാലിയിൽ 8,9,10 ക്ലാസുകളിലെ ജെ ആർ സി കേഡറ്റ്സിന്റെ സജീവ പങ്കാളിത്തം ഉണ്ടായത് അഭിമാനാർഹം തന്നെയായിരുന്നു. ജെ ആർ സി യുടെ മോട്ടോ ആയ സേവനം മുന്നിൽക്കണ്ട് എല്ലാ വെള്ളിയാഴ്ചകളിലും പുവർഫണ്ട് ശേഖരണം നടത്തിവരുന്നു. കിട്ടുന്ന പണത്തിൽ നിന്നും മാസത്തിലൊരിക്കൽ 3000 രൂപ വീതം അടിമാലി താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരു നേരം ഭക്ഷണം നൽകുന്നതിനായി മാറ്റിവയ്ക്കാൻ തീരുമാനിച്ചു. | ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 26 വർഷത്തെ ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രവർത്തനം സ്കൂൾ അധ്യയനവർഷത്തിൽ തന്നെ ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽ തന്നെ ജെ ആർ സി പ്രവർത്തനങ്ങൾ മുൻ വർഷത്തേതിൽ നിന്നും കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുകയുണ്ടായി. പുതിയ ജെ ആർ സി കൗൺസിലർ ആയി ശ്രീമതി ജിൻസി ജേക്കബിനെ കൂടി തിരഞ്ഞെടുത്തു. 2025 ജൂലൈ 10ന് തൊടുപുഴ എപിജെ അബ്ദുൽ കലാം സ്കൂളിൽ വച്ച് നടന്ന കൗൺസിലേഴ്സ് മീറ്റിൽ വെച്ച് പുതിയ സബ്ജില്ല കൺവീനറായി ഫാത്തിമ മാതാ സ്കൂളിലെ ശ്രീമതി അമ്പിളി ജോസിനെ തിരഞ്ഞെടുത്തു. 2025 ജൂലൈ 12ന് എട്ടാം ക്ലാസിൽ നിന്നുമുള്ള 60 ജെ ആർ സി കേഡറ്റ്സിന്റെ തിരഞ്ഞെടുപ്പിന് ഉള്ള അഭിരുചി പരീക്ഷ നടത്തപ്പെടുകയുണ്ടായി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ 60 കുട്ടികൾക്ക് ജെ ആർ സിയിൽ അംഗത്വം നൽകി അവർക്ക് മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി വെള്ളിയാഴ്ചകളിൽ ജെ ആർ സി പരീക്ഷകളിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി പഠന പിന്തുണ നൽകാൻ തീരുമാനിച്ചു. പുതിയ കേഡറ്റ്സിന്റെ യൂണിഫോം എത്രയും വേഗം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ നടത്തി ജെ ആർ സി കേഡറ്റ്സ് എല്ലാവരും എല്ലാ വെള്ളിയാഴ്ചകളിലും അവരുടെ ഫുൾ യൂണിഫോമിൽ സ്കൂളിൽ എത്തിച്ചേരണമെന്നുള്ള നിർദ്ദേശം നൽകി. 2024 25 അധ്യായന വർഷത്തെ എ ബി സി ലെവൽ പരീക്ഷകളിൽ 100% വിജയം ലഭിച്ചു.കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജെ ആർ സി പങ്കാളിത്തം കൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ വർഷം മുതൽ ജെ ആർ സി കേഡറ്റ്സിന്റെ ആക്ടിവിറ്റി ആയി ഓരോ കേഡറ്റ്സിനും ഒരു ഔഷധച്ചെടി എന്ന ആശയം സ്കൂൾ ഹെഡ്മിസ്ട്രസ് മുന്നോട്ടു കൊണ്ടു വരികയും അതിന്റെ ഭാഗമായി ഔഷധ ചെടി തോട്ടം സ്കൂളിൽ ആരംഭിക്കുകയും ചെയ്തു. അടിമാലി മൂന്നാർ ഉപജില്ലകളിലേക്കുള്ള ജെ ആർ സി മെറ്റീരിയൽസിന്റെ വിതരണത്തിന് വേദിയായത് ഫാത്തിമ മാതാ സ്കൂൾ ആണ് എപിജെ അബ്ദുൽ കലാം സ്കൂളിൽ നിന്ന് മെറ്റീരിയൽസ് നമ്മുടെ സ്കൂളിൽ എത്തിച്ച് ജെ ആർ സി കേഡറ്റിന്റെ പരിപൂർണ്ണ സഹകരണത്തോടെ സാധനങ്ങൾ ഇനം തിരിച്ച് വിവിധ സ്കൂളുകളിലെ കൗൺസിലർസിന് വളരെ സൗകര്യപ്രദമാംവിധം കൈമാറിയത് തികച്ചും സന്തോഷകരമായ അനുഭവമായിരുന്നു. 2025 ഓഗസ്റ്റ് 15ന് അടിമാലിയിൽ വച്ച് നടന്ന സ്വാതന്ത്ര്യദിനാഘോഷ റാലിയിൽ 8,9,10 ക്ലാസുകളിലെ ജെ ആർ സി കേഡറ്റ്സിന്റെ സജീവ പങ്കാളിത്തം ഉണ്ടായത് അഭിമാനാർഹം തന്നെയായിരുന്നു. ജെ ആർ സി യുടെ മോട്ടോ ആയ സേവനം മുന്നിൽക്കണ്ട് എല്ലാ വെള്ളിയാഴ്ചകളിലും പുവർഫണ്ട് ശേഖരണം നടത്തിവരുന്നു. കിട്ടുന്ന പണത്തിൽ നിന്നും മാസത്തിലൊരിക്കൽ 3000 രൂപ വീതം അടിമാലി താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരു നേരം ഭക്ഷണം നൽകുന്നതിനായി മാറ്റിവയ്ക്കാൻ തീരുമാനിച്ചു. | ||
| വരി 91: | വരി 92: | ||
=== കരിയർ ഡേ ദിനാഘോഷം === | === കരിയർ ഡേ ദിനാഘോഷം === | ||
[[പ്രമാണം:29040-Career Day Celebration-1.jpg|ലഘുചിത്രം|കരിയർ ഗൈഡൻസ് ഡേ ]] | |||
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് ഒന്നിന് കരിയർ ഗൈഡൻസ് ദിനമായ കരിയർ ഡേ സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസത്തെ അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷെർലി കെ സി കരിയർ ദിന സന്ദേശം നൽകി തുടർന്ന് കരിയർ സെലക്ഷൻ ആൻഡ് ഗോൾ സെറ്റിംഗ്സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ കരിയർ ഗൈഡ് സന്ദീപ് ജോസ് സംസാരിച്ചു. പിന്നീട് ഓരോ അധ്യാപകരും അവരവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഉപരിപഠന സാധ്യതകൾ വിവിധ കോഴ്സുകൾ അതിന്റെ ജോലി സാധ്യതകൾ എന്നിവയെ സംബന്ധിച്ച് വിവരങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. ഓരോ ദിവസവും വിവിധങ്ങളായ തൊഴിൽ സാധ്യതകളും കോഴ്സുകളും പുതുതായി വന്നുകൊണ്ടിരിക്കുകയാണല്ലോ. പുതുതായി വരുന്ന കോഴ്സുകളെ പറ്റി പല വിദ്യാർത്ഥികൾക്കും അറിവ് ഉണ്ടാകാറില്ല. സ്കൂളിലെ കരിയർ ഗൈഡൻസ് സെല്ലിന്റെ പ്രവർത്തനം യഥാസമയം മാറിമാറി വരുന്ന പുതിയ കോഴ്സുകളെ പറ്റിയും അവയുടെ തൊഴിൽ സാധ്യതകളെ പറ്റിയും ഉള്ള വിവരങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ ഏറെ പ്രയോജനപ്പെടുന്നു. | ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് ഒന്നിന് കരിയർ ഗൈഡൻസ് ദിനമായ കരിയർ ഡേ സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസത്തെ അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷെർലി കെ സി കരിയർ ദിന സന്ദേശം നൽകി തുടർന്ന് കരിയർ സെലക്ഷൻ ആൻഡ് ഗോൾ സെറ്റിംഗ്സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ കരിയർ ഗൈഡ് സന്ദീപ് ജോസ് സംസാരിച്ചു. പിന്നീട് ഓരോ അധ്യാപകരും അവരവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഉപരിപഠന സാധ്യതകൾ വിവിധ കോഴ്സുകൾ അതിന്റെ ജോലി സാധ്യതകൾ എന്നിവയെ സംബന്ധിച്ച് വിവരങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. ഓരോ ദിവസവും വിവിധങ്ങളായ തൊഴിൽ സാധ്യതകളും കോഴ്സുകളും പുതുതായി വന്നുകൊണ്ടിരിക്കുകയാണല്ലോ. പുതുതായി വരുന്ന കോഴ്സുകളെ പറ്റി പല വിദ്യാർത്ഥികൾക്കും അറിവ് ഉണ്ടാകാറില്ല. സ്കൂളിലെ കരിയർ ഗൈഡൻസ് സെല്ലിന്റെ പ്രവർത്തനം യഥാസമയം മാറിമാറി വരുന്ന പുതിയ കോഴ്സുകളെ പറ്റിയും അവയുടെ തൊഴിൽ സാധ്യതകളെ പറ്റിയും ഉള്ള വിവരങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ ഏറെ പ്രയോജനപ്പെടുന്നു. | ||