"ഗവ.യു .പി .സ്കൂൾ‍‍‍‍ കരയത്തുംചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13444 (സംവാദം | സംഭാവനകൾ)
No edit summary
13444 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:

സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ കരയത്തുംചാൽ ഗവഃ യു .പി .സ്‌കൂളിന് അനുവദിച്ച ക്രീയേറ്റീവ് കോർണറിന്റെ ഉദ്‌ഘാടനവും കുട്ടികൾക്കുള്ള ഏകദിന പരിശീലനവും നടന്നു.ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ത്രേസ്യാമ്മ മാത്യു ഉദ്ഘാടന  കർമം നിർവ്വഹിച്ചു.ഇരിക്കൂർ ബി.പി.സി.ശ്രീ.ഉണ്ണികൃഷ്ണൻ എം.കെ.പദ്ധതി വിശദീകരണം നടത്തി.ക്രീയേറ്റീവ്കോർണറുമായി ബന്ധപ്പെട്ട ഏകദിന പരിശീലനം രാവിലെ 10 മണിക്ക് ആരംഭിച്ചു.ബി.ആർ.സി. ട്രെയിനർമാരായ.ശ്രീമതിപ്രജീന,ശ്രീമതി.പ്രമീള,ശ്രീമതി.അഞ്ജലി എന്നിവർ ചേർന്ന് പരിശീലന ക്ലാസ് നയിച്ചു .

[[പ്രമാണം:13444_CREATIVE_CRNR25_KNR3.jpg|ലഘുചിത്രം|ക്രീയേറ്റീവ് കോർണർ ഏകദിന ശില്പശാല 1]][[പ്രമാണം:13444_READINGDAY25_KNR.jpg|ലഘുചിത്രം|വായനാദിനം]]
[[പ്രമാണം:13444_CREATIVE_CRNR25_KNR3.jpg|ലഘുചിത്രം|ക്രീയേറ്റീവ് കോർണർ ഏകദിന ശില്പശാല 1]][[പ്രമാണം:13444_READINGDAY25_KNR.jpg|ലഘുചിത്രം|വായനാദിനം]]വായനാദിനം
 
വായനാദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസ്സംബ്ലി ചേർന്നു.പോസ്റ്റർ നിർമാണം വായന മത്സരം ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ,എന്നിവ നടത്തി.പ്രശസ്ത എഴുത്തുകാരെ പരിചയപ്പെടുത്തി.പുസ്തക പരിചയം നടത്തി.