"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 68: | വരി 68: | ||
=== എസ്.പി.സി ഡേ ദിനാഘോഷം === | === എസ്.പി.സി ഡേ ദിനാഘോഷം === | ||
[[പ്രമാണം:29040-SPC Day Celebration-1.jpg|ലഘുചിത്രം|എസ്.പി.സി ഡേ ആഘോഷം]] | |||
ആഗസ്‍റ്റ് 2 എസ്.പി.സി ഡേ ആചരിക്കുകയും തുടർന്നുള്ള മീറ്റിങ്ങിൽ സി.ഐ ലൈജുമോൻ സർ , പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൗമ്യ അനിൽl , എച്ച്.എം സിസ്റ്റർ റെജിമോൾ മാത്യു, പ്രിൻസിപ്പാൾ സിസ്റ്റർ ഷേർളി കെ.സി യും യോഗത്തിൽ പങ്കെടുത്തു. അടിമാലി സി.ഐ ലൈജുമോൻ സാർ എസ്.പി.സി ഫ്ലാഗ് ഹോസ്റ്റിങ് നടത്തുകയും . കുട്ടികൾക്ക് എസ് പി സി യുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. എസ്.പി.സി യുടെ നേതൃത്വത്തിൽ തുടങ്ങുന്ന പച്ചക്കറി കൃഷിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടികൾ പോലീസ് സ്റ്റേഷൻ വിസിറ്റ് നടത്തുകയും അവിടെ വരുന്ന പരാതികളെക്കുറിച്ചും അവരുടെ റൂൾസുകളെ കുറിച്ചും എസ് ഐ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ജയില്,ഷീൽഡ്, പഴയതും പുതിയതുമായ ആയുധങ്ങളും കാണിച്ചുകൊടുക്കുകയും അവ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. പോലീസുകാർ കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു | ആഗസ്‍റ്റ് 2 എസ്.പി.സി ഡേ ആചരിക്കുകയും തുടർന്നുള്ള മീറ്റിങ്ങിൽ സി.ഐ ലൈജുമോൻ സർ , പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൗമ്യ അനിൽl , എച്ച്.എം സിസ്റ്റർ റെജിമോൾ മാത്യു, പ്രിൻസിപ്പാൾ സിസ്റ്റർ ഷേർളി കെ.സി യും യോഗത്തിൽ പങ്കെടുത്തു. അടിമാലി സി.ഐ ലൈജുമോൻ സാർ എസ്.പി.സി ഫ്ലാഗ് ഹോസ്റ്റിങ് നടത്തുകയും . കുട്ടികൾക്ക് എസ് പി സി യുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. എസ്.പി.സി യുടെ നേതൃത്വത്തിൽ തുടങ്ങുന്ന പച്ചക്കറി കൃഷിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടികൾ പോലീസ് സ്റ്റേഷൻ വിസിറ്റ് നടത്തുകയും അവിടെ വരുന്ന പരാതികളെക്കുറിച്ചും അവരുടെ റൂൾസുകളെ കുറിച്ചും എസ് ഐ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ജയില്,ഷീൽഡ്, പഴയതും പുതിയതുമായ ആയുധങ്ങളും കാണിച്ചുകൊടുക്കുകയും അവ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. പോലീസുകാർ കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു | ||