"ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമിച്ചു .സ്‌കൂൾ പരിസരം വൃത്തിയാക്കി.ജൈവ അജൈവ മാലിന്യങ്ങളെ വേർതിരിക്കേണ്ടുന്ന രീതികൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.പ്രധാനാദ്ധ്യാപിക ശ്രീജ ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.ഇക്കോ ക്ലബ് കൺവീനർ രാജി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമിച്ചു .സ്‌കൂൾ പരിസരം വൃത്തിയാക്കി.ജൈവ അജൈവ മാലിന്യങ്ങളെ വേർതിരിക്കേണ്ടുന്ന രീതികൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.പ്രധാനാദ്ധ്യാപിക ശ്രീജ ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.ഇക്കോ ക്ലബ് കൺവീനർ രാജി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ||
[[പ്രമാണം:13444_CREATIVE_CRNR25_KNR1.jpg|ലഘുചിത്രം|ക്രീയേറ്റീവ് കോർണർ ഉദ്‌ഘാടനം]] | [[പ്രമാണം:13444_CREATIVE_CRNR25_KNR1.jpg|ലഘുചിത്രം|ക്രീയേറ്റീവ് കോർണർ ഉദ്‌ഘാടനം]] | ||
'''ക്രീയേറ്റീവ് കോർണർ ഉദ്‌ഘാടനം''' | '''ക്രീയേറ്റീവ് കോർണർ ഉദ്‌ഘാടനം''' | ||
സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ കരയത്തുംചാൽ ഗവഃ യു .പി .സ്‌കൂളിന് അനുവദിച്ച ക്രീയേറ്റീവ് കോർണറിന്റെ ഉദ്‌ഘാടനവും കുട്ടികൾക്കുള്ള ഏകദിന പരിശീലനവും നടന്നു.ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ത്രേസ്യാമ്മ മാത്യു ഉദ്ഘാടന കർമം നിർവ്വഹിച്ചു.ഇരിക്കൂർ ബി.പി.സി.ശ്രീ.ഉണ്ണികൃഷ്ണൻ എം.കെ.പദ്ധതി വിശദീകരണം നടത്തി.ക്രീയേറ്റീവ്കോർണറുമായി ബന്ധപ്പെട്ട ഏകദിന പരിശീലനം രാവിലെ 10 മണിക്ക് ആരംഭിച്ചു.ബി.ആർ.സി. ട്രെയിനർമാരായ.ശ്രീമതിപ്രജീന,ശ്രീമതി.പ്രമീള,ശ്രീമതി.അഞ്ജലി എന്നിവർ ചേർന്ന് പരിശീലന ക്ലാസ് നയിച്ചു . | സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ കരയത്തുംചാൽ ഗവഃ യു .പി .സ്‌കൂളിന് അനുവദിച്ച ക്രീയേറ്റീവ് കോർണറിന്റെ ഉദ്‌ഘാടനവും കുട്ടികൾക്കുള്ള ഏകദിന പരിശീലനവും നടന്നു.ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ത്രേസ്യാമ്മ മാത്യു ഉദ്ഘാടന കർമം നിർവ്വഹിച്ചു.ഇരിക്കൂർ ബി.പി.സി.ശ്രീ.ഉണ്ണികൃഷ്ണൻ എം.കെ.പദ്ധതി വിശദീകരണം നടത്തി.ക്രീയേറ്റീവ്കോർണറുമായി ബന്ധപ്പെട്ട ഏകദിന പരിശീലനം രാവിലെ 10 മണിക്ക് ആരംഭിച്ചു.ബി.ആർ.സി. ട്രെയിനർമാരായ.ശ്രീമതിപ്രജീന,ശ്രീമതി.പ്രമീള,ശ്രീമതി.അഞ്ജലി എന്നിവർ ചേർന്ന് പരിശീലന ക്ലാസ് നയിച്ചു . | ||
[[പ്രമാണം:13444_CREATIVE_CRNR25_KNR3.jpg|ലഘുചിത്രം|ക്രീയേറ്റീവ് കോർണർ ഏകദിന ശില്പശാല 1]][[പ്രമാണം:13444_READINGDAY25_KNR.jpg|ലഘുചിത്രം|വായനാദിനം]] | [[പ്രമാണം:13444_CREATIVE_CRNR25_KNR3.jpg|ലഘുചിത്രം|ക്രീയേറ്റീവ് കോർണർ ഏകദിന ശില്പശാല 1]][[പ്രമാണം:13444_READINGDAY25_KNR.jpg|ലഘുചിത്രം|വായനാദിനം]] | ||