"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 79: | വരി 79: | ||
=== ഫോക്കസ് പോയിന്റ് 2025 === | === ഫോക്കസ് പോയിന്റ് 2025 === | ||
[[പ്രമാണം:29040-Focus Point class-1.jpg|ലഘുചിത്രം|ഫോക്കസ് പോയിന്റ് ക്ലാസ്സ്]] | |||
എ സ്. എ സ്. എ ൽ. സി പഠനത്തിന് ശേഷം പ്ലസ് വൺ ലെ സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി തിരഞ്ഞെടുക്കാവുന്ന വിവിധ സബ്ജെക്ട് കോ മ്പിനേഷൻസ്, കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ഉപരി പഠന സാധ്യതകൾ എന്നീ കാര്യങ്ങളിൽ അവബോധം നൽകുക എന്ന ഉദ്ദേശ്യത്തോടെ ആഫ്റ്റർ എസ്.എസ്.എൽ.സി എന്ന പേരിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി ഫോക്കസ് പോയിന്റ് 2025 സംഘടിപ്പിച്ചു.. പ്ലസ് വൺ ലെ സയലോ വിൻഡോസ് അഡ്മിഷൻ നടപടികളുമായി ബന്ധപ്പെട്ടു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാവാൻ ഇടയുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനും അഡ്മിഷൻ സുഗമമാക്കുന്നതിനുമായി സംഘടിപ്പിച്ച പ്രോഗ്രാമിൽ ഇരുന്നൂറോളം കുട്ടികളും അധ്യാപകരും പങ്കെടുത്തു.2025 മെയ് 13 ന് ഹയർ സെക്കന്ററി ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷേർളി കെ.സി ഉത്ഘടനം ചെയ്തു. ഹെഡ്മിസ്ട്രെസ് സിസ്റ്റർ ക്രിസ്റ്റീന ആശംസകൾ അർപ്പിക്കുകയും തുടർന്ന് നടന്ന ക്ലാസിനു സ്കൂൾ കരിയർ ഗൈഡ് സന്ദീപ് ജോസ് നേതൃത്വം നൽകുകയും ചെയ്തു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഏറെ പ്രയോജനകരമായിരുന്നു ഈ ക്ലാസ്സ്. | എ സ്. എ സ്. എ ൽ. സി പഠനത്തിന് ശേഷം പ്ലസ് വൺ ലെ സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി തിരഞ്ഞെടുക്കാവുന്ന വിവിധ സബ്ജെക്ട് കോ മ്പിനേഷൻസ്, കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ഉപരി പഠന സാധ്യതകൾ എന്നീ കാര്യങ്ങളിൽ അവബോധം നൽകുക എന്ന ഉദ്ദേശ്യത്തോടെ ആഫ്റ്റർ എസ്.എസ്.എൽ.സി എന്ന പേരിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി ഫോക്കസ് പോയിന്റ് 2025 സംഘടിപ്പിച്ചു.. പ്ലസ് വൺ ലെ സയലോ വിൻഡോസ് അഡ്മിഷൻ നടപടികളുമായി ബന്ധപ്പെട്ടു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാവാൻ ഇടയുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനും അഡ്മിഷൻ സുഗമമാക്കുന്നതിനുമായി സംഘടിപ്പിച്ച പ്രോഗ്രാമിൽ ഇരുന്നൂറോളം കുട്ടികളും അധ്യാപകരും പങ്കെടുത്തു.2025 മെയ് 13 ന് ഹയർ സെക്കന്ററി ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷേർളി കെ.സി ഉത്ഘടനം ചെയ്തു. ഹെഡ്മിസ്ട്രെസ് സിസ്റ്റർ ക്രിസ്റ്റീന ആശംസകൾ അർപ്പിക്കുകയും തുടർന്ന് നടന്ന ക്ലാസിനു സ്കൂൾ കരിയർ ഗൈഡ് സന്ദീപ് ജോസ് നേതൃത്വം നൽകുകയും ചെയ്തു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഏറെ പ്രയോജനകരമായിരുന്നു ഈ ക്ലാസ്സ്. | ||