"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 86: വരി 86:

=== സൗഹൃദ ദിനം -ചങ്ങാതിക്കൊരു തൈ ===
=== സൗഹൃദ ദിനം -ചങ്ങാതിക്കൊരു തൈ ===
[[പ്രമാണം:29040-Changathikkoru maram pgm-1.jpg|ലഘുചിത്രം|ചങ്ങാതിക്കൊരു മരം പ്രോഗ്രാം]]
കുട്ടികളിൽ സൗഹൃദത്തിന്റെ സന്തോഷം പങ്കുവയ്ക്കാൻ ഒരു ദിനം.വ്യക്തികളും രാജ്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സൗഹൃദത്തിലൂടെ സമാധാനവും സഹകരണവും സഹവർത്തിത്തവും ഉള്ള ലോകമാണ് സൗഹൃദ ദിനത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന ആശയം. ദിനത്തോടനുബന്ധിച് കുട്ടികളോട് ചങ്ങാതിക്കു വേണ്ടി ഒരു തൈ നട്ട്  സൂക്ഷിക്കാൻ അവശ്യപ്പെട്ടിരുന്നു. സൗഹൃദ ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വെച്ച് അത് കൈമാറാൻ കുട്ടികൾക്കു അവസരം നൽകി. കുട്ടികൾക്കു വലിയ സന്തോഷവും സൗഹൃദ ദിന സന്ദേശവും നൽകാൻ ഇത് ഉപകരിച്ചു.ഇനിയുള്ള കാലം സൗഹൃദങ്ങളുടെ പൂക്കളും ഫലങ്ങളും  വിരിയാൻ കലാലയങ്ങളിലുള്ള ഈ  സൗഹൃദ ദിനചരണം ഒരു തുടക്കമാകട്ടെ.