"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 30: | വരി 30: | ||
=== ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പേ വിഷബാധ പ്രതിരോധം സംബന്ധിച്ച് ക്ലാസ്സ് നടന്നു. === | === ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പേ വിഷബാധ പ്രതിരോധം സംബന്ധിച്ച് ക്ലാസ്സ് നടന്നു. === | ||
ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പേവിഷ ബാധ പ്രതിരോധം സംബന്ധിച്ച് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ബോധ വത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ക്ലാസ്സ് നടത്തപെട്ടു. അടിമാലി ദേവിയാർ കോളനി യിൽ നിന്നുള്ള ആരോഗ്യ സംഘ മാണ് ക്ലാസ്സ് നൽകാൻ എത്തിയത്.ഹെഡ്മിസ്ട്രെസ് സിസ്റ്റർ ക്രിസ്റ്റീന സ്വാഗതം പറഞ്ഞു.നൂറ് ശതമാനം മരണം സംഭവിക്കാവുന്ന രോഗമാണ് റാബിസ്. എന്നാൽ ശരിയായ പ്രതിരോധ നടപടികളിലൂടെ ഏകദേശം എല്ലാ മരണങ്ങളും നമുക്ക് തടയാൻ കഴിയുമെന്ന് വ്യക്തമാക്കി.നായ്ക്കളുടെ കടി, പോറൽ, മാന്തൽ, ഉമിനീരുമായുള്ള സമ്പർക്കം എന്നിവയുണ്ടാകുബോൾ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ചു. മുൻകരുതലുകൾ, വാക്‌സിനേഷനെക്കുറിച്ചുള്ള അറിവ്, പ്രഥമ ശ്രുശ്രുക്ഷ എന്നിവയെക്കുറിച്ചുള്ള അറിവും പങ്കുവെച്ചു.എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഐ ഡി ആർ വി വാക്ിൻ സൗജന്യമായി ലഭ്യമാണെന്നുള്ള അറിവും കുട്ടികളിലെത്തിച്ചു..ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലസ്സുകളിലെ എല്ലാ കുട്ടികളും അദ്ധ്യാപകരും ഈ ക്ലസ്സിൽ പങ്കുചേർന്നു..വിദ്യാലയങ്ങളിൽ നടത്തുന്ന ബോധ വത്കരണ ക്ലാസ്സ് സംഘടിപ്പിച്ച ആരോഗ്യ വകുപ്പിനും ദേവിയാർ സാമൂഹിക ആരോഗ്യ കേന്ദ്ര അംഗങ്ങൾക്കും സിസ്റ്റർ വിൽസി മരിയ നന്ദി പറഞ്ഞു.വായനയുടെ മഹത്വം പുതുതലമുറയിലേക്ക് പകർന്നു നൽകി വായനാമാസാചരണം | [[പ്രമാണം:29040-Payvishabadha prathirodha class 2025-1.jpg|ലഘുചിത്രം|പേവിഷബാധ പ്രതിരോധ ക്ലാസ്സ്]] | ||
ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പേവിഷ ബാധ പ്രതിരോധം സംബന്ധിച്ച് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ബോധ വത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ക്ലാസ്സ് നടത്തപെട്ടു. അടിമാലി ദേവിയാർ കോളനി യിൽ നിന്നുള്ള ആരോഗ്യ സംഘ മാണ് ക്ലാസ്സ് നൽകാൻ എത്തിയത്.ഹെഡ്മിസ്ട്രെസ് സിസ്റ്റർ ക്രിസ്റ്റീന സ്വാഗതം പറഞ്ഞു.നൂറ് ശതമാനം മരണം സംഭവിക്കാവുന്ന രോഗമാണ് റാബിസ്. എന്നാൽ ശരിയായ പ്രതിരോധ നടപടികളിലൂടെ ഏകദേശം എല്ലാ മരണങ്ങളും നമുക്ക് തടയാൻ കഴിയുമെന്ന് വ്യക്തമാക്കി.നായ്ക്കളുടെ കടി, പോറൽ, മാന്തൽ, ഉമിനീരുമായുള്ള സമ്പർക്കം എന്നിവയുണ്ടാകുബോൾ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ചു. മുൻകരുതലുകൾ, വാക്‌സിനേഷനെക്കുറിച്ചുള്ള അറിവ്, പ്രഥമ ശ്രുശ്രുക്ഷ എന്നിവയെക്കുറിച്ചുള്ള അറിവും പങ്കുവെച്ചു.എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഐ ഡി ആർ വി വാക്ിൻ സൗജന്യമായി ലഭ്യമാണെന്നുള്ള അറിവും കുട്ടികളിലെത്തിച്ചു..ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലസ്സുകളിലെ എല്ലാ കുട്ടികളും അദ്ധ്യാപകരും ഈ ക്ലസ്സിൽ പങ്കുചേർന്നു..വിദ്യാലയങ്ങളിൽ നടത്തുന്ന ബോധ വത്കരണ ക്ലാസ്സ് സംഘടിപ്പിച്ച ആരോഗ്യ വകുപ്പിനും ദേവിയാർ സാമൂഹിക ആരോഗ്യ കേന്ദ്ര അംഗങ്ങൾക്കും സിസ്റ്റർ വിൽസി മരിയ നന്ദി പറഞ്ഞു.വായനയുടെ മഹത്വം പുതുതലമുറയിലേക്ക് പകർന്നു നൽകി വായനാമാസാചരണം | |||
=== കൂമ്പൻപാറ ഫാത്തിമത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണം നടത്തി === | === കൂമ്പൻപാറ ഫാത്തിമത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണം നടത്തി === | ||