"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/ഓഗസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HFCGHS THRISSUR (സംവാദം | സംഭാവനകൾ)
സ്കൂൾ കലോത്സവം 2025_26
HFCGHS THRISSUR (സംവാദം | സംഭാവനകൾ)
സ്പോർട്സ്
വരി 24: വരി 24:
[[പ്രമാണം:22053 ഹിരോഷിമ ദിനം.jpg|ലഘുചിത്രം|458x458ബിന്ദു|ഹിരോഷിമ ദിനം]]
[[പ്രമാണം:22053 ഹിരോഷിമ ദിനം.jpg|ലഘുചിത്രം|458x458ബിന്ദു|ഹിരോഷിമ ദിനം]]
ഹോളി ഫാമിലി വിദ്യാലയത്തിൽ ആഗസ്റ്റ് 8 ന്  ഹിരോഷിമ നാഗസാക്കി ഓർമ്മദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ   ഹിരോഷിമ നാഗസാക്കിയുടെ ഭീതിയും യുദ്ധവിരുദ്ധ സന്ദേശവും നൽകി.യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.
ഹോളി ഫാമിലി വിദ്യാലയത്തിൽ ആഗസ്റ്റ് 8 ന്  ഹിരോഷിമ നാഗസാക്കി ഓർമ്മദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ   ഹിരോഷിമ നാഗസാക്കിയുടെ ഭീതിയും യുദ്ധവിരുദ്ധ സന്ദേശവും നൽകി.യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.
== ടീം ഫോയിലിൽ വെള്ളി മെഡൽ ==
[[പ്രമാണം:22053 ആൻമി ആഷ്‌ലി.jpg|ലഘുചിത്രം|246x246ബിന്ദു]]
കോട്ടയത്ത് നടന്ന 27-ാമത് സബ് ജൂനിയർ സ്റ്റേറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പ് 2025-26 ൽ ടീം ഫോയിൽ ഇനത്തിൽ വെള്ളി മെഡൽ നേടിയ '''ആൻമി ആഷ്‌ലിക്ക്''' അഭിനന്ദനങ്ങൾ!
== സ്റ്റേറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളി മെഡലുകൾ ==
[[പ്രമാണം:22053 ആരാധ്യ പ്രമോദ്.jpg|ലഘുചിത്രം|270x270ബിന്ദു|ആരാധ്യ പ്രമോദ്]]
കോട്ടയത്ത് നടന്ന 27-ാമത് സബ് ജൂനിയർ സ്റ്റേറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പ് 2025-26 ൽ രണ്ട് വെള്ളി മെഡലുകൾ നേടിയതിന്  '''ആരാധ്യ പ്രമോദിന്''' വലിയ അഭിനന്ദനങ്ങൾ!"
- വെള്ളി മെഡൽ - 14 വയസ്സിന് താഴെയുള്ള വ്യക്തിഗത വിഭാഗം
- വെള്ളി മെഡൽ - അണ്ടർ 14 ടീം ഇവന്റ്
== ഇരട്ട സ്വർണ തിളക്കം ==
[[പ്രമാണം:22053 നിർമ്മാല്യ പി എസ്.jpg|ലഘുചിത്രം|285x285ബിന്ദു|നിർമ്മാല്യ പി എസ്]]
27-ാമത് സംസ്ഥാന ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ
വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും രണ്ട് സ്വർണ്ണ മെഡലുകൾ നേടിയ '''നിർമ്മാല്യ പി എസ്''',  ദേശീയ ചാമ്പ്യൻഷിപ്പിനും യോഗ്യത നേടി.