ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ (മൂലരൂപം കാണുക)
13:27, 22 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2025→ലിറ്റിൽ കൈറ്റ്സ്/*ഐ.ടി ക്ലബ്
| വരി 206: | വരി 206: | ||
===ലിറ്റിൽ കൈറ്റ്സ്/*ഐ.ടി ക്ലബ്=== | ===ലിറ്റിൽ കൈറ്റ്സ്/*ഐ.ടി ക്ലബ്=== | ||
2017-18 അധ്യയന വർഷത്തിൽ ,അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു | 2017-18 അധ്യയന വർഷത്തിൽ ,അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
യൂണിറ്റിൽ നടപ്പാക്കിവരുന്ന തനതായ പ്രവർത്തനങ്ങളെ പരിഗണിച്ചുകൊണ്ട് 2023 - 2024 വർഷത്തിൽ ജില്ലയിലെ മികച്ച യൂണിറ്റിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 'E- ജാലകം റിസോഴ്സ് ആൻഡ് ട്രെയിനിങ് സെന്റർ' എന്ന പേരിൽ പൊതുസമൂഹത്തിനും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമായ പ്രവർത്തനങ്ങൾ യൂണിറ്റിൽ നടപ്പാക്കിവരുന്നു. അംഗങ്ങളുടെ അഭിരുചിക്കനുസരിച്ച് ഡോക്കുമെന്റേഷൻ ആൻഡ് മീഡിയ സെൽ, ലിറ്റിൽ ടീച്ചേഴ്സ്, ലിറ്റിൽ പ്രോഗ്രാമേഴ്സ്, ലിറ്റിൽ ഡിസൈനേഴ്സ്, ലിറ്റിൽ റോബോസ്, E- ജാലകം ഹെൽപ്പ് ഡെസ്ക്, ഹാർഡ്‌വെയർ ആൻ സർവീസ് ടീം, ഇൻസ്റ്റലേഷൻ ടീം, സ്കൂൾ ഹൈടെക് മോണിറ്ററിംഗ് തുടങ്ങിയ ഒൻപത് വിഭാഗങ്ങളിലായി അംഗങ്ങൾ പ്രവർത്തിക്കുന്നു. | |||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:14039 lk1.jpg | പ്രമാണം:14039 lk1.jpg | ||