"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/എസ് എൻ ഡി പി യോഗമാണ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം'''
'''ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം'''
[[പ്രമാണം:38077 SNDP 1 2025.jpeg|ലഘുചിത്രം|കടപ്പാട് ഗ‍ുഗിൾ]]
[[പ്രമാണം:38077 SNDP 1 2025.jpeg|ലഘുചിത്രം|കടപ്പാട് ഗ‍ുഗിൾ]]
ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം എന്നതിന്റെ ചുരുക്കെഴുത്താണ്‌ എസ്.എൻ.ഡി.പി. യോഗം (. കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം 1903 മെയ് 15-ന് കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തു. ശ്രീനാരായണഗുരുദേവൻ യോഗത്തിന്റെ ആദ്യ അദ്ധ്യക്ഷനും മഹാകവി കുമാരനാശാൻ ആദ്യ സെക്രട്ടറിയും ആയിരുന്നു. നിലവിൽ കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും രാഷ്ട്രീയത്തിലും നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുള്ള പ്രബലവും ശക്തവുമായ ഒരു സംഘടനയാണ് എസ്.എൻ.ഡി.പി. എന്നാൽ ഇന്ന് കേരളത്തിൽ മാത്രമല്ല, ഗൾഫ് രാജ്യങ്ങൾ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ അംഗങ്ങൾ ഉള്ള പല വിദേശ രാജ്യങ്ങളിൽ പോലും ഈ സംഘടനയുടെ സാന്നിധ്യം കാണാവുന്നതാണ്.
ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം എന്നതിന്റെ ചുരുക്കെഴുത്താണ്‌ എസ്.എൻ.ഡി.പി. യോഗം (. കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം 1903 മെയ് 15-ന് കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തു. ശ്രീനാരായണഗുരുദേവൻ[[{{PAGENAME}}/ ശ്രീനാരയണഗുരുദേവൻ |ശ്രീനാരായണഗുരുദേവൻ ]] യോഗത്തിന്റെ ആദ്യ അദ്ധ്യക്ഷനും മഹാകവി കുമാരനാശാൻ ആദ്യ സെക്രട്ടറിയും ആയിരുന്നു. നിലവിൽ കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും രാഷ്ട്രീയത്തിലും നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുള്ള പ്രബലവും ശക്തവുമായ ഒരു സംഘടനയാണ് എസ്.എൻ.ഡി.പി. എന്നാൽ ഇന്ന് കേരളത്തിൽ മാത്രമല്ല, ഗൾഫ് രാജ്യങ്ങൾ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ അംഗങ്ങൾ ഉള്ള പല വിദേശ രാജ്യങ്ങളിൽ പോലും ഈ സംഘടനയുടെ സാന്നിധ്യം കാണാവുന്നതാണ്.


'''ആരംഭം'''
'''ആരംഭം'''
1,368

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2837164" എന്ന താളിൽനിന്ന് ശേഖരിച്ചത്