"ജി.എം.എൽ.പി.എസ്. മാങ്കടവ്/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'* സ്കൂൾ കലോത്സവം 2024-25 അറബിക് സാഹിത്യോത്സവത്തിൽ സെക്കൻ്റ് റണ്ണറപ്പ്. * 2024 -25 ശാസ്ത്രമേളയിൽ സെക്കൻ്റ് റണ്ണറപ്പ് നേടി. * അൽ മാഹിർ അറബിക് സ്കോളർഷിപ്പ് 2024-25 രണ്ടു പേർ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
* സ്കൂൾ കലോത്സവം 2024-25 അറബിക് സാഹിത്യോത്സവത്തിൽ സെക്കൻ്റ് റണ്ണറപ്പ്. | * സ്കൂൾ കലോത്സവം 2024-25 അറബിക് സാഹിത്യോത്സവത്തിൽ സെക്കൻ്റ് റണ്ണറപ്പ്. | ||
* 2024 -25 ശാസ്ത്രമേളയിൽ സെക്കൻ്റ് റണ്ണറപ്പ് നേടി. | * 2024 -25 ശാസ്ത്രമേളയിൽ സെക്കൻ്റ് റണ്ണറപ്പ് നേടി. | ||
* അൽ മാഹിർ അറബിക് സ്കോളർഷിപ്പ് 2024-25 രണ്ടു പേർ കരസ്ഥമാക്കി | * അൽ മാഹിർ അറബിക് സ്കോളർഷിപ്പ് 2024-25 രണ്ടു പേർ കരസ്ഥമാക്കി. | ||
* ഹരിത സഭ പഞ്ചായത്ത് തലം മികച്ച സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. | * ഹരിത സഭ പഞ്ചായത്ത് തലം മികച്ച സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. | ||
* അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മഴവില്ലിന്റെ ഭാഗമായി സംഘടിപ്പിച്ച എൽ പി വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | * അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മഴവില്ലിന്റെ ഭാഗമായി സംഘടിപ്പിച്ച എൽ പി വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | ||
* 2024-25 അധ്യയന വർഷം 5 പേർ LSS ജേതാക്കളായി. | * 2024-25 അധ്യയന വർഷം 5 പേർ LSS ജേതാക്കളായി. | ||