"ജിയുപിഎസ് മടിക്കൈ ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alampady12343 (സംവാദം | സംഭാവനകൾ)
No edit summary
Alampady12343 (സംവാദം | സംഭാവനകൾ)
No edit summary
വരി 126: വരി 126:

ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി നടന്നു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനം,പോസ്റ്റർ രചന, പതിപ്പ് നിർമാണം ക്വിസ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

== '''<big><u>ഹിരോഷിമ നാഗസാക്കി ദിനം (ഓഗസ്റ്റ് 6 ,ഓഗസ്റ്റ് 9 )</u></big>''' ==
പ്രത്യേക അസ്സംബ്ലിയിൽ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ചു പ്രധാനാധ്യാപകൻ ശ്രീ  ബാലചന്ദ്രൻ മാസ്റ്റർ കുട്ടികളുമായി സംസാരിച്ചു. സഡാക്കോ കൊക്ക് നിർമാണം, ക്വിസ് ,പോസ്റ്റർ രചന എന്നിവ നടന്നു.