"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
വില്ലാപ്പള്ളി:
വില്ലാപ്പള്ളി:

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എം.ജെ.വി.എച്ച്.എസ്.എസ് വില്ലിയപ്പള്ളി ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ “FREEDOM@August 15” എന്ന പേരിൽ സ്ക്രാച്ച് കോഡിംഗ് മത്സരം ഓഗസ്റ്റ് 11-ന് നടത്തി.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എം.ജെ.വി.എച്ച്.എസ്.എസ് വില്ലിയപ്പള്ളി ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ '''“FREEDOM@August 15”''' എന്ന പേരിൽ സ്ക്രാച്ച് കോഡിംഗ് മത്സരം ഓഗസ്റ്റ് 11-ന് നടത്തി.

വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്ത മത്സരത്തിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശങ്ങളും യുദ്ധവിരുദ്ധ ചിന്തകളും സൃഷ്ടിപരമായ കോഡിംഗിലൂടെ അവതരിപ്പിച്ചു.
വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്ത മത്സരത്തിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശങ്ങളും യുദ്ധവിരുദ്ധ ചിന്തകളും സൃഷ്ടിപരമായ കോഡിംഗിലൂടെ അവതരിപ്പിച്ചു.
വരി 13: വരി 13:
വില്ലാപ്പള്ളി ∶
വില്ലാപ്പള്ളി ∶

ഹിരോഷിമ–നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി എം.ജെ.വി.എച്ച്.എസ്.എസ് വില്ലിയപ്പള്ളി ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ '''“Never Again”''' എന്ന പേരിൽ യുദ്ധവിരുദ്ധ പോസ്റ്റർ മത്സരം നടത്തി.
ഹിരോഷിമ–നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി എം.ജെ.വി.എച്ച്.എസ്.എസ് വില്ലിയപ്പള്ളി ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ “Never Again” എന്ന പേരിൽ യുദ്ധവിരുദ്ധ പോസ്റ്റർ മത്സരം നടത്തി.

ഓഗസ്റ്റ് 11-ന് നടന്ന മത്സരത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. യുദ്ധത്തിന്റെ ദാരുണഫലങ്ങളും സമാധാനത്തിന്റെ ആവശ്യകതയും വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ ശക്തമായ സന്ദേശമായി ഉയർന്നുവന്നു.
ഓഗസ്റ്റ് 11-ന് നടന്ന മത്സരത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. യുദ്ധത്തിന്റെ ദാരുണഫലങ്ങളും സമാധാനത്തിന്റെ ആവശ്യകതയും വിദ്യാർത്ഥികളുടെ ചിത്രങ്ങളിൽ ശക്തമായ സന്ദേശമായി ഉയർന്നുവന്നു.
1,572

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2834029" എന്ന താളിൽനിന്ന് ശേഖരിച്ചത്