"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:47, 20 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ചാന്ദ്രദിനാഘോഷം) |
(ചെ.)No edit summary |
||
| വരി 61: | വരി 61: | ||
[[പ്രമാണം:28034 chandradinam.jpg|ലഘുചിത്രം|കുട്ടികൾക്കായി പോസ്റ്റർ നിർമാണം]] | [[പ്രമാണം:28034 chandradinam.jpg|ലഘുചിത്രം|കുട്ടികൾക്കായി പോസ്റ്റർ നിർമാണം]] | ||
ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്രദിനം പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സഫീന എ ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. അധ്യാപികയായ സഹദിയ സിഎം ചാന്ദ്രദിന സന്ദേശം നൽകി.കുട്ടികൾക്കായി പോസ്റ്റർ നിർമാണം, ക്വിസ്, പ്രസംഗം, കവിതാലാപനം, റോക്കറ്റ് മാതൃകൾ നിർമിക്കൽ, ചിത്രരചന , കളറിംഗ് തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. | ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്രദിനം പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സഫീന എ ചാന്ദ്രദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. അധ്യാപികയായ സഹദിയ സിഎം ചാന്ദ്രദിന സന്ദേശം നൽകി.കുട്ടികൾക്കായി പോസ്റ്റർ നിർമാണം, ക്വിസ്, പ്രസംഗം, കവിതാലാപനം, റോക്കറ്റ് മാതൃകൾ നിർമിക്കൽ, ചിത്രരചന , കളറിംഗ് തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. | ||
== കർഷക ദിനാചരണം == | |||
ചിങ്ങം 1 കർഷക ദിനത്തിന് മുന്നോടിയായി കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്രക്കൂട്ടുകാർ സയൻസ് ഫോറത്തിൻ്റെയും ഞാറ്റുവേല കാർഷിക ക്ലബ്ബിൻ്റെയും ആഭിമുഖൃത്തിൽ വിപുലമായ പരിപാടികളോടെ കർഷക ദിനം ആചരിച്ചു. യുവ കർഷക അവാർഡു ജേതാവും വനിത സംരംഭകയുമായ മൃദുലഹരി കൃഷ്ണനുമായി കുട്ടികൾ അഭിമുഖം നടത്തുകയും സ്നേഹ ഓർഗാനിക് ഫാം സന്ദർശിക്കുകയും ചെയ്തു.ഏഴാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ കൃഷിപ്പതിപ്പുകൾ മൃദുല ഹരികൃഷ്ണൻ പ്രകാശനം ചെയ്തു. വിവിധ തരം കൃഷിരീതികൾ, വിളകൾ, അവയുടെ പരിപാലനം, പശു വളർത്തൽ, മത്സ്യക്കൃഷി എന്നിവ കുട്ടികൾ പരിചയപ്പെടുകയും ബഡ്ഡിംങ് , ഗ്രാഫ്റ്റിംങ്, ലെയറിംങ്ങ് തുടങ്ങിയവയെ കുറിച്ച് ക്ലാസ് മുറിയിൽ നിന്ന് നേടിയ അറിവുകൾ കുട്ടികൾക്ക് നേരിട്ട് അനുഭവിക്കാനും സാധിച്ചു.ശാസ്ത്രക്കൂട്ടുകാർ സയൻസ് ഫോറം സെക്രട്ടറി അമീൻ മുഹമ്മദ്,ജൈവ വൈവിധ്യ ക്ലബ് ലീഡർ ജ്യൂവൽ സാജു, ഞാറ്റുവേല കാർഷിക ക്ലബംഗം ദേവഗായത്രി ബാബുലാൽ അധ്യാപകരായ സ്റ്റാലിന ഭായ്, രാജി പി ശ്രീധർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പായിപ്ര ഗ്രാമ പഞ്ചായത്തിലെ മികച്ച വിദ്യാർത്ഥി കർഷകയായി നമ്മുടെ സ്കൂളിലെ 9B യിലെAyshathul Farhana M F.തിരഞ്ഞെടുക്കപ്പെട്ടു.. ചിങ്ങം 1 ന് പഞ്ചായത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും | |||