"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
സ്കൂളിലെ പ്രവേശനോത്സവം പ്രിൻസിപ്പാൾ ശ്രീമതി.ബേബി ഗിരിജ ടീച്ചർ ഉദ്ഘാടനം ചെയ്തു മുഖ്യാതിഥിയായി എത്തിയത് റിട്ടയർ അധ്യാപകനായ ശ്രീ ഗോകുൽരാജ് മാഷ് ആയിരുന്നു.ഈ പരിപാടി യുടെ അധ്യക്ഷൻ പി ടി എ പ്രസിഡൻ്റ് ശ്രീ അബ്ദുൽ മജീദ് ഇ.പി ആണ്.എസ്.എം.സി ചെയർമാൻ ശ്രീ.സു(ബഹ്മണ്യൻ.കെ.ടി,എം.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി രേവതി ജിതേഷ്, ഹെഡ്മാസ്റ്റർ ശ്രീ.രാജീവ് .കെ.പി,അധ്യാപകരായ ശ്രീമതി.രേണു.വി.കെ, ശ്രീ മതി പ്രസീദ.പി.വി, ശ്രീമതി അശ്വനി ,പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.നാടൻ പാട്ട് കലാകാരനായ ശ്രീ.അശ്വിൻ, അധ്യാപകനായ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നാടൻപാട്ട് പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി.കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. | സ്കൂളിലെ പ്രവേശനോത്സവം പ്രിൻസിപ്പാൾ ശ്രീമതി.ബേബി ഗിരിജ ടീച്ചർ ഉദ്ഘാടനം ചെയ്തു മുഖ്യാതിഥിയായി എത്തിയത് റിട്ടയർ അധ്യാപകനായ ശ്രീ ഗോകുൽരാജ് മാഷ് ആയിരുന്നു.ഈ പരിപാടി യുടെ അധ്യക്ഷൻ പി ടി എ പ്രസിഡൻ്റ് ശ്രീ അബ്ദുൽ മജീദ് ഇ.പി ആണ്.എസ്.എം.സി ചെയർമാൻ ശ്രീ.സു(ബഹ്മണ്യൻ.കെ.ടി,എം.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി രേവതി ജിതേഷ്, ഹെഡ്മാസ്റ്റർ ശ്രീ.രാജീവ് .കെ.പി,അധ്യാപകരായ ശ്രീമതി.രേണു.വി.കെ, ശ്രീ മതി പ്രസീദ.പി.വി, ശ്രീമതി അശ്വനി ,പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.നാടൻ പാട്ട് കലാകാരനായ ശ്രീ.അശ്വിൻ, അധ്യാപകനായ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നാടൻപാട്ട് പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി.കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു. | ||
== മാസ്മരികം ഈ മാസം == | == മാസ്മരികം ഈ മാസം ജൂൺ == | ||
[[പ്രമാണം:18031 Masmarikam01.jpg|ലഘുചിത്രം|മഴക്കാല രോഗങ്ങളെ സംബന്ധിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ റോണി നയിച്ച ബോധവത്കരണ ക്ലാസ്സ്|266x266ബിന്ദു]] | [[പ്രമാണം:18031 Masmarikam01.jpg|ലഘുചിത്രം|മഴക്കാല രോഗങ്ങളെ സംബന്ധിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ റോണി നയിച്ച ബോധവത്കരണ ക്ലാസ്സ്|266x266ബിന്ദു]] | ||
ഓരോ മാസവും വ്യത്യസ്ത അനുഭവങ്ങളും അറിവുകളും കുട്ടികൾക്ക് നൽകാൻ "മാസ്മരികം ഈ മാസം" എന്ന പേരിൽ പുതിയൊരു പദ്ധതി സ്കൂളിൽ ആവിഷ്കരിച്ചു. പദ്ധതിയുടെ ഉത്ഘാടനവും ജൂൺ മാസത്തിലെ ആദ്യ പ്രവർത്തനവും ജൂൺ മാസം 25 നു സ്കൂളിൽ നടന്നു. പദ്ധതിയുടെ ഔപചാരിച്ച ഉത്ഘാടനം ബഹു. പ്രധാന അധ്യാപകൻ രാജീവ് മാഷ് നിർവഹിച്ചു. യു പി വിഭാഗം ക്ലാസ്സുകളികെ കുട്ടികൾക്കായി 'മഴക്കാല രോഗങ്ങളെ' സംബന്ധിച്ച് തൃക്കലങ്ങോട് കുടുംബരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. റോണി നയിച്ച ബോധവത്കരണ ക്ലാസ്സായിരുന്നു ആദ്യ പ്രവർത്തനം. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ക്ലാസ്സിൽ പങ്കെടുക്കുകയും മനസ്സിലായ വിവരങ്ങൾ തിരികെ സ്വന്തം ക്ലാസ്സിൽ എത്തി മറ്റു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. | ഓരോ മാസവും വ്യത്യസ്ത അനുഭവങ്ങളും അറിവുകളും കുട്ടികൾക്ക് നൽകാൻ "മാസ്മരികം ഈ മാസം" എന്ന പേരിൽ പുതിയൊരു പദ്ധതി സ്കൂളിൽ ആവിഷ്കരിച്ചു. പദ്ധതിയുടെ ഉത്ഘാടനവും ജൂൺ മാസത്തിലെ ആദ്യ പ്രവർത്തനവും ജൂൺ മാസം 25 നു സ്കൂളിൽ നടന്നു. പദ്ധതിയുടെ ഔപചാരിച്ച ഉത്ഘാടനം ബഹു. പ്രധാന അധ്യാപകൻ രാജീവ് മാഷ് നിർവഹിച്ചു. യു പി വിഭാഗം ക്ലാസ്സുകളികെ കുട്ടികൾക്കായി 'മഴക്കാല രോഗങ്ങളെ' സംബന്ധിച്ച് തൃക്കലങ്ങോട് കുടുംബരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. റോണി നയിച്ച ബോധവത്കരണ ക്ലാസ്സായിരുന്നു ആദ്യ പ്രവർത്തനം. ഓരോ ക്ലാസ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ക്ലാസ്സിൽ പങ്കെടുക്കുകയും മനസ്സിലായ വിവരങ്ങൾ തിരികെ സ്വന്തം ക്ലാസ്സിൽ എത്തി മറ്റു കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. | ||
| വരി 47: | വരി 47: | ||
അറിഞ്ഞതിനേക്കാൾ കൂടുതൽ അറിഞ്ഞ് ബേപ്പൂർ സുൽത്താനോടൊപ്പം ഈ ബഷീർ ദിനം പി. എം. എസ്. എ യിലെ ഏവർക്കും ഒരു നവ്യാനുഭവമായി മാറി. | അറിഞ്ഞതിനേക്കാൾ കൂടുതൽ അറിഞ്ഞ് ബേപ്പൂർ സുൽത്താനോടൊപ്പം ഈ ബഷീർ ദിനം പി. എം. എസ്. എ യിലെ ഏവർക്കും ഒരു നവ്യാനുഭവമായി മാറി. | ||
== ചാന്ദ്രദിന ക്വിസ് മത്സരം == | |||
2025- 26 അധ്യായന വർഷത്തിലെ ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ UP HS വിഭാഗം ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. ക്ലാസ് തലത്തിൽ വിജയികളായ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്വിസ് മത്സരം നടത്തിയത്. മികച്ച രീതിയിലുള്ള പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവച്ചത്.അമൻ എസ്, ശ്രേയ പാർവതി കെ ടി, ഫാത്തിമ മുൻജിയ എന്നിവർ HS വിഭാഗം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||
== infinitum ക്വിസ് പ്രോഗ്രാം == | |||
Kozhikode NIT യുടെ maths ക്ലബ് ന്റെ infinitum ക്വിസ് പ്രോഗ്രാമിന്റെ ഭാഗമായി PMSAHSS ലെ maths ക്ലബ് ആയിച്ചേർന്നു ജൂലൈ 3നു ക്വിസ് മത്സരം നടത്തി. 17ടീമുകൾ പങ്കെടുത്ത മത്സരത്തിൽ അഥിതി NM- അയന (8A) വിദ്യാർഥിനികളുടെ team ഒന്നാം സ്ഥാനം നേടി സോണെൽ ലെവലിലേക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രേയ പാർവതി kt -അരുന്ധതി (9A) team രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
== സെലക്ഷൻ പരീക്ഷകൾ == | |||
=== യു എസ് എസ് === | |||
2025- 2026 വർഷത്തെ യുഎസ്എസ് പരീക്ഷയ്ക്ക് സെലക്ഷൻ പരീക്ഷ നടത്തി. 120 ഓളം കുട്ടികൾ എഴുതിയ പരീക്ഷയിൽ നിന്ന് നിന്ന് 49 കുട്ടികൾ യോഗ്യത നേടി. വളരെ മികച്ച പങ്കാളിത്തവും മത്സരവുമാണ് പരീക്ഷയിൽ കാഴ്ചവച്ചത്. 40 മാർക്കിൽ നടത്തിയ പരീക്ഷയിൽ മികച്ച മാർക്ക് നേടിയ കുട്ടികളെയാണ് തിരഞ്ഞെടുത്തത്. | |||
=== എൻ എം എം എസ് === | |||
2025- 26 അധ്യായന വർഷത്തിലെ എൻ എം എം എസ് സെലക്ഷൻ പരീക്ഷ ജൂലൈ പതിനൊന്നാം തീയതി വിജയകരമായി നടന്നു. എക്സാം വിന്നർ അധ്യാപകരുടെ സാന്നിധ്യത്തിൽ രാവിലെ 10 മണിക്ക് തുടങ്ങിയ പരീക്ഷ 12 :30 ന് അവസാനിച്ചു.മാറ്റ് സാറ്റ് എന്നീ രണ്ട് വിഭാഗങ്ങളായിട്ടാണ് പരീക്ഷ നടത്തിയത്..പരീക്ഷയുടെ പ്രാധാന്യം അതിനെ സമീപിക്കേണ്ട രീതി പഠന തന്ത്രങ്ങൾ, എന്നിവയെ കുറിച്ച് അധ്യാപകർ ഫലപ്രദമായി സംവദിച്ചതോടെ വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിലും, വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും പരീക്ഷയെ ഗൗരവമായി സമീപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. പരീക്ഷ വിജയകരമായി നടത്താൻ സ്കൂളിൽ നിന്നും സഹകരണവും പിന്തുണയും നൽകി. | |||
== സ്കൂൾ പത്രം == | |||
പി എം എസ് എ എച്ച് എസ് എസ്എളങ്കൂർ ലെ ലിറ്റിൽ കൈറ്റ്സ് ക്ലബും ഇംഗ്ലീഷ് ക്ലബും സംയുക്തമായി തയ്യാറാക്കുന്ന പി എം എസ് എ ക്രോണിക്കിൾ എന്ന ഇംഗ്ലീഷ് പത്രം പിടിഎ ജനറൽ ബോഡിയിൽ പ്രിൻസിപ്പാൾ കെ ബേബി ഗിരിജ എംപിടിഎ പ്രസിഡണ്ട് രേവതിയ്ക്കു നൽകി പ്രകാശനം ചെയ്തു. മാനേജർ പ്രതിനിധി കണ്ണൻ, പി ടി എ പ്രസിഡണ്ട് അബ്ദുൾ മജീദ്, പി ടി എ വൈസ് പ്രസിഡൻ്റ് ഷിഹാബ് , ഹെഡ്മാസ്റ്റർ കെ പി രാജീവ് എന്നിവർ പങ്കെടുത്തു. | |||
== മാസ്മരികം ഈ മാസം ജൂലൈ == | |||
മാസ്മരികം ഈ മാസം എന്ന പദ്ധതിയുടെ ജൂലൈ മാസത്തെ പ്രവർത്തനമായി ജൂലൈ 31 വ്യാഴാഴ്ച സ്കൂളിൽ ഒരു ശാസ്ത്രപരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. ചെമ്പ്രശ്ശേരി എ യു പി സ്കൂളിലെ സീമ ടീച്ചറാണ് ശാസ്ത്ര പരീക്ഷണ ശില്പശാല കൈകാര്യം ചെയ്തത്. പരിപാടിയിലേക്ക് ശ്രീജിനി ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ശില്പശാലയുടെ ഉദ്ഘാടനം സ്കൂളിലെ സയൻസ് ക്ലബ് കൺവീനർ സംഗീത ടീച്ചർ നിർവഹിച്ചു. അഞ്ചു മുതൽ 9 വരെ ക്ലാസ്സുകളിലെ ശാസ്ത്ര ക്ലബ്ബിൽ അംഗമായിട്ടുള്ള കുട്ടികൾക്കാണ് ശാസ്ത്രപരീക്ഷണ ശില്പശാലയിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയത്. കുട്ടികൾക്ക് വളരെയധികം ആസ്വദിക്കാൻ പറ്റുന്നതും അവരെ പ്രചോദിപ്പിക്കുന്നതും ആയിരുന്നു ഈ പരീക്ഷണ ശില്പശാല. വരാൻ പോകുന്ന ശാസ്ത്രമേളകളിൽ ഇത് ഒരുപാട് സഹായകരമാകുമെന്ന അഭിപ്രായം കുട്ടികൾ പങ്കുവെച്ചു. സ്കൂളിലെ സീനിയർ അധ്യാപിക രേണു ടീച്ചർ ശില്പശാല കൈകാര്യം ചെയ്ത സീമ ടീച്ചറെ മൊമെന്റോ നൽകി ആദരിച്ചു. മാസ്മരികം ഈ മാസം പദ്ധതിയുടെ പ്രോഗ്രാം കോഡിനേറ്റർ ഗോഗുൽ മാഷ് നന്ദി പറഞ്ഞുകൊണ്ട് പരിപാടി അവസാനിപ്പിച്ചു. | |||