"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}സ്ത്രീകളുടെയും കുട്ടികളുടെയും രൂപീകരണം സി.എം.സി തനയരുടെ പ്രധാനവും പ്രഥമവുമായ പ്രേഷിത ലക്ഷ്യമായിരുന്നതിനാൽ 1927 ൽ മഠം ആരംഭിക്കുന്നതിനു മുൻപ് അറിവിന്റെ വെളിച്ചവുമായി ഇവിടേയ്ക്ക് സി.എം.സി സിസ്റ്റേഴ്സ് കടന്നുവന്നു. 18/5/1926 ൽ ഇവിടെ എൽ.പി സ്കൂൾ ആരംഭിച്ചിരുന്നു. പള്ളിവികാരിയായിരുന്ന മടത്തുംചാലിൽ ബ.യാക്കോബച്ചന്റെ നേതൃത്വത്തിൽ ഗവണ്മെന്റ് ഗ്രാന്റോടുകൂടി പഠനം ആരംഭിച്ചു. ആദ്യ അദ്ധ്യാപകർ ആരക്കുഴ മഠത്തിൽ നിന്ന് വന്ന് പഠിപ്പിച്ചു. അവർ സി.എം. സി സഭയിൽ ചേരാൻ പഠിക്കുന്ന  അർത്ഥിനികളായിരുന്നു. അവർ ത്രേസ്യാ തയ്യിൽ, ആഗ്നസ് തയ്യിൽ, മർഗരീത്ത വടക്കേകര, കൊച്ചുത്രേസ്യ വടക്കേക്കര. യാത്രാസൗകര്യാർത്ഥം ഇവർ വാഴക്കുളത്തെ ഇവരുടെ വീട്ടിൽ താമസിച്ച് അദ്ധ്യാപന ജോലിക്കായി എത്തി. ആരംഭകാലത്തെ ഈ ഗുരുവര്യരുടെ (സി.എം.സി അർത്ഥിനികൾ) സേവന സന്നദ്ധതയും അർപ്പണബോധവും മൂലം ഈ വിദ്യാലയ ക്ഷേത്രത്തിൽ അകലങ്ങളിൽ നിന്നുപോലും വിദ്യാഭ്യാസത്തിനായി കുട്ടികൾ വന്നുകൊണ്ടിരുന്നു. 1931 ൽ മലയാളം മിഡിൽ സ്കൂളായും 1950 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂൾ ക്ലാസിനുള്ള ക്ലാസ് മുറികൾ, മറ്റ് സൗകര്യങ്ങൾ എല്ലാം നാട്ടുകാരുടെ സഹകരണത്തോടെ ചെയ്തു തന്നത് ഫാ.പോൾ വടക്കുഞ്ചേരിയാണ്. 1966 ൽ സ്കൂൾ കോതമംഗലം രൂപതാ കോർപ്പറേറ്റിൽ ഉൾപ്പെടുന്നതുവരെ മഠത്തിന്റെ  പൂർണ ഉത്തരവാദിത്വത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. തുടർന്നും ഈ വിദ്യാലയത്തിന്റെ പ്രവത്തനങ്ങൾക്ക് മഠത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. മഠം ആരംഭിച്ചതുമുതൽ ബോർഡിംഗും ബാലഭവനും പെൺപൈതങ്ങൾക്ക് സഹായമായിരുന്നു.   

2005-06 വർഷത്തിൽ ഈ സ്‌കൂളിനെ മിക്‌സഡ്‌ സ്‌കൂൾ ആക്കുകയും അന്നുമുതൽ സെ. ലിറ്റിൽ തെരേസാസ്‌ ഹൈസ്‌കൂൾ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. തുടർന്ന് 2019 വരെ കോതമംഗലം രൂപതയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം ബഹു.ബഹു. കുര്യാക്കോസ് കൊടകല്ലിൽ അച്ചൻ വികാരിയായിരുന്ന കാലത്ത് അച്ചന്റെ പ്രത്യേക താല്പര്യപ്രകാരം ഗവൺമെന്റെ ഉത്തരവ് പ്രകാരം 06/06/2019 ൽ കോതമംഗലം പാവനാത്മാ കോർപ്പറേറ്റിന്റെ കീഴിലേക്ക് മാറ്റപ്പെട്ടു. കെട്ടിടം വളരെ ജീർണ്ണാവസ്ഥയിലായിരുന്നു.  
2005-06 വർഷത്തിൽ ഈ സ്‌കൂളിനെ മിക്‌സഡ്‌ സ്‌കൂൾ ആക്കുകയും അന്നുമുതൽ സെന്റ്. ലിറ്റിൽ തെരേസാസ്‌ ഹൈസ്‌കൂൾ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. 2019 വരെ രൂപത കോർപ്പറേറ്റിന്റെ  കീഴിലായിരുന്ന ഈ വിദ്യാലയ കെട്ടിടം ഏറെക്കുറെ ജീർണ്ണാവസ്ഥയിലായിരുന്നു. കെട്ടിടത്തിന് മെയിന്റനൻസ് കിട്ടുന്നതിന് പ്രയാസം നേരിട്ടതിനെ തുടർന്ന് ഇത് പുനർനിർമ്മിക്കാൻ വാഴക്കുളം ഇടവകയ്ക്ക് സാധ്യമല്ലാത്തതിനെ തുടർന്ന് പല ചർച്ചകളുടെയും ഒടുവിൽ ഈ വിദ്യാലയം സി.എം.സി പവനാത്മ പ്രൊവിൻസിന് കൈമാറി. വാഴക്കുളം ഫൊറോന പള്ളി വികാരിയായിരുന്ന ഫാദർ കുര്യാക്കോസ് കൊടകല്ലിൽ അന്നത്തെ മദർ പ്രൊവിൻഷ്യൽ ആയിരുന്ന സിസ്റ്റർ നവ്യ മരിയയും, കൗൺസിലർസും ചേർന്ന്  അഭിവന്ദ്യപിതാവ്   ബഹുമാനപ്പെട്ട ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിന്റെ നിർദ്ദേശാനുസരണം ഈ വിദ്യാലയം സിഎംസി പവനാത്മ കോപ്പറേറ്റ് എജുക്കേഷണൽ ഏജൻസിക്ക് കൈമാറാനുള്ള നടപടികൾ ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറി ബഹുമാനപ്പെട്ട സ്റ്റാനിസ്ലാവൂസ്‌ കുന്നേൽ അച്ഛനും വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ ഗ്ലോറിയും ഈ വിദ്യാലയത്തിലെ അധ്യാപികയായിരുന്ന സിസ്റ്റർ മെറിനുമാണ് ചേഞ്ച് ഓഫ് മാനേജ്മെന്റിന്റെ കാര്യങ്ങൾ നിർവഹിച്ചത്. രണ്ടായിരത്തി ഇരുപത് ഫെബ്രുവരി 13ന്  പുതിയ വിദ്യാലയത്തിന്റെ തറക്കല്ലിട്ടു. അന്നത്തെ പ്രൊവിൻഷ്യൽ സിസ്റ്റർ നവ്യ മരിയയും വിദ്യാഭ്യാസ കൗൺസിലർ സി. ഡിവോഷ്യയും നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള   മേൽനോട്ടവും സഹായസഹകരണങ്ങളും നൽകി. കോൺട്രാക്ടർ ശ്രീ. ജോജൻ തുരുത്തിപ്പിള്ളിയോടൊപ്പം ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം നോക്കി നടത്തി. മികച്ച ഭൗതിക സൗകര്യങ്ങളോടെ 23/8/2022 ന് ബഹുമാനപ്പെട്ട മഠത്തിക്കണ്ടത്തിൽ പിതാവ് വെഞ്ചിരിപ്പ് കർമ്മം നടത്തി.      

[[പ്രമാണം:28041 old school.jpeg|ലഘുചിത്രം|ഇടത്ത്‌|old school ]]

13:20, 20 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്ത്രീകളുടെയും കുട്ടികളുടെയും രൂപീകരണം സി.എം.സി തനയരുടെ പ്രധാനവും പ്രഥമവുമായ പ്രേഷിത ലക്ഷ്യമായിരുന്നതിനാൽ 1927 ൽ മഠം ആരംഭിക്കുന്നതിനു മുൻപ് അറിവിന്റെ വെളിച്ചവുമായി ഇവിടേയ്ക്ക് സി.എം.സി സിസ്റ്റേഴ്സ് കടന്നുവന്നു. 18/5/1926 ൽ ഇവിടെ എൽ.പി സ്കൂൾ ആരംഭിച്ചിരുന്നു. പള്ളിവികാരിയായിരുന്ന മടത്തുംചാലിൽ ബ.യാക്കോബച്ചന്റെ നേതൃത്വത്തിൽ ഗവണ്മെന്റ് ഗ്രാന്റോടുകൂടി പഠനം ആരംഭിച്ചു. ആദ്യ അദ്ധ്യാപകർ ആരക്കുഴ മഠത്തിൽ നിന്ന് വന്ന് പഠിപ്പിച്ചു. അവർ സി.എം. സി സഭയിൽ ചേരാൻ പഠിക്കുന്ന  അർത്ഥിനികളായിരുന്നു. അവർ ത്രേസ്യാ തയ്യിൽ, ആഗ്നസ് തയ്യിൽ, മർഗരീത്ത വടക്കേകര, കൊച്ചുത്രേസ്യ വടക്കേക്കര. യാത്രാസൗകര്യാർത്ഥം ഇവർ വാഴക്കുളത്തെ ഇവരുടെ വീട്ടിൽ താമസിച്ച് അദ്ധ്യാപന ജോലിക്കായി എത്തി. ആരംഭകാലത്തെ ഈ ഗുരുവര്യരുടെ (സി.എം.സി അർത്ഥിനികൾ) സേവന സന്നദ്ധതയും അർപ്പണബോധവും മൂലം ഈ വിദ്യാലയ ക്ഷേത്രത്തിൽ അകലങ്ങളിൽ നിന്നുപോലും വിദ്യാഭ്യാസത്തിനായി കുട്ടികൾ വന്നുകൊണ്ടിരുന്നു. 1931 ൽ മലയാളം മിഡിൽ സ്കൂളായും 1950 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂൾ ക്ലാസിനുള്ള ക്ലാസ് മുറികൾ, മറ്റ് സൗകര്യങ്ങൾ എല്ലാം നാട്ടുകാരുടെ സഹകരണത്തോടെ ചെയ്തു തന്നത് ഫാ.പോൾ വടക്കുഞ്ചേരിയാണ്. 1966 ൽ സ്കൂൾ കോതമംഗലം രൂപതാ കോർപ്പറേറ്റിൽ ഉൾപ്പെടുന്നതുവരെ മഠത്തിന്റെ  പൂർണ ഉത്തരവാദിത്വത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. തുടർന്നും ഈ വിദ്യാലയത്തിന്റെ പ്രവത്തനങ്ങൾക്ക് മഠത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. മഠം ആരംഭിച്ചതുമുതൽ ബോർഡിംഗും ബാലഭവനും പെൺപൈതങ്ങൾക്ക് സഹായമായിരുന്നു.

old school