"കുമാരനല്ലൂർ ഡിവി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33242 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
33242 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 150: വരി 150:
# കല പി നായർ
# കല പി നായർ
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം==
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം==
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതിനായുള്ള പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പരിപാടിയുടെ സ്‌കൂൾ തല പ്രവർത്തനങ്ങൾ ജനുവരി 27-ാം തീയതി 11 മണിക്ക് മുൻസിപ്പൽ കൗൺസിലർ ശ്രീമതി. രേണുകാശശി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ശ്രീ.സി.എൻ.ശങ്കരൻ നമ്പൂതിരി, പി.റ്റി.എ പ്രസിഡന്റ് ശ്രീ. സി.റ്റി.ഹരി, മാതൃസംഗമം പ്രസിഡന്റ് ശ്രീമതി മഞ്ചു സജീവ്, ഹെഡ്മാസ്റ്റർ ശ്രീ. എം.വി.നീലകണ്ഠൻ നമ്പൂതിരി എന്നിവർ പങ്കെടുത്ത ചടങ്ങിൽ മുൻ പ്രധാനാദ്ധ്യാപകൻ ശ്രീ. കെ.എസ്.കൃഷ്ണൻ നമ്പൂതിരിപ്പാട് പദ്ധതിയുടെ വിജയത്തിനായുള്ള പ്രത്യേക നിർദ്ദേശങ്ങളുമായി ഒപ്പം ചേർന്നു. തുടർന്ന് പി.റ്റി.എ പൊതുയോഗം നടത്തി സ്‌കൂൾ ഡവലപ്‌മെന്റ് പ്ലാൻ ചർച്ചചെയ്തു.
പൊതുവിദ്യാലയങ്ങളെ മികവിന്റെ ഉയർത്തുന്നതിനായുള്ള പരിപാടിയുടെ സ്‌കൂൾ തല പ്രവർത്തനങ്ങൾ നിരന്തരമായി പുരോഗമിക്കുന്നു. . പി.റ്റി.എ പൊതുയോഗം നടത്തി സ്‌കൂൾ ഡവലപ്‌മെന്റ് പ്ലാൻ ചർച്ചചെയ്തു. ആനുകാലിക സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ മുൻകൂട്ടി മാനേജ്മെൻ്റിനെ അറിയിക്കുകയും കാലോചിതമായ ഭൗതിക സാഹചര്യങ്ങൾ പ്രതിവർഷം നടപ്പാക്കുകയും ചെയ്തുവരുന്നു. മാനേജ്റിമെൻ്റിൻ്റെയും പിടിഎയുടെയും പൂർവ്വഅധ്യാപകരുടെയും പൂർവവിദ്യാർത്ഥികളുടെയും കൂട്ടായ്മയോടെ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു.


{| class="wikitable"
{| class="wikitable"
"https://schoolwiki.in/കുമാരനല്ലൂർ_ഡിവി_എൽപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്