"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Change the position of photos |
അപ്‌ലോഡ് ഫോട്ടോ |
||
| വരി 240: | വരി 240: | ||
[[പ്രമാണം:പതാക ഉയർത്തി .jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:പതാക ഉയർത്തി .jpg|നടുവിൽ|ലഘുചിത്രം]] | ||
ഭാരതത്തിന്റെ എഴുപത്തിയൊൻപതാം സ്വാതന്ത്ര്യ ദിനം സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് സ്കൂളിൽ സാഘോഷം കൊണ്ടാടി. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ധീര ജവാക്കളെ അനുസ്മരിച്ചു….സ്കൂൾ മാനേജർ റവ. ഫാ. സജി ഇളയിടം സ്കൂൾ അങ്കണത്തിൽ അസംബ്ലി മധ്യേ പതാക ഉയർത്തി സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യ ആഘോഷ പരിപാടികൾ സ്കൂളിൽ നവീകരിച്ച കെട്ടിടത്തിൽ നടന്നു. സ്വാതന്ത്ര്യ ദിന സന്ദേശം ഹെഡ്മാസ്റ്റർശ്രീ. സാബു പി ജോൺ, ഫാ. ഷാജി cap. Sr. സ്മിത എന്നിവർ നൽകി.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹൗസ് അടിസ്ഥാനത്തിൽ ദേശഭക്തിഗാനം നടത്തുകയും ഒന്നാം സ്ഥാനം ലഭിച്ച ഗ്രൂപ്പുകൾക്ക് പ്രസ്തുത യോഗത്തിൽ ദേശഭക്തിഗാനം ആലപിക്കുവാൻ അവസരം നൽകുകയും ചെയ്തു. സ്വാതന്ത്ര്യ ദിന സന്ദേശം സ്കൂൾ പ്രതിനിധി കുമാരി അനിഷ ജോഷി നൽകി. സ്കൂൾ ഗൈഡ്, ബുൾബുൾ യൂണിറ്റുകളുടെ സ്വാതന്ത്ര്യദിന ആഘോഷ പ്രകടനങ്ങൾ ശ്രീമതി സാന്റി, ശ്രീമതി ജിഷ തുടങ്ങിയ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. | ഭാരതത്തിന്റെ എഴുപത്തിയൊൻപതാം സ്വാതന്ത്ര്യ ദിനം സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് സ്കൂളിൽ സാഘോഷം കൊണ്ടാടി. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ധീര ജവാക്കളെ അനുസ്മരിച്ചു….സ്കൂൾ മാനേജർ റവ. ഫാ. സജി ഇളയിടം സ്കൂൾ അങ്കണത്തിൽ അസംബ്ലി മധ്യേ പതാക ഉയർത്തി സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് സ്വാതന്ത്ര്യ ആഘോഷ പരിപാടികൾ സ്കൂളിൽ നവീകരിച്ച കെട്ടിടത്തിൽ നടന്നു. സ്വാതന്ത്ര്യ ദിന സന്ദേശം ഹെഡ്മാസ്റ്റർശ്രീ. സാബു പി ജോൺ, ഫാ. ഷാജി cap. Sr. സ്മിത എന്നിവർ നൽകി.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹൗസ് അടിസ്ഥാനത്തിൽ ദേശഭക്തിഗാനം നടത്തുകയും ഒന്നാം സ്ഥാനം ലഭിച്ച ഗ്രൂപ്പുകൾക്ക് പ്രസ്തുത യോഗത്തിൽ ദേശഭക്തിഗാനം ആലപിക്കുവാൻ അവസരം നൽകുകയും ചെയ്തു. സ്വാതന്ത്ര്യ ദിന സന്ദേശം സ്കൂൾ പ്രതിനിധി കുമാരി അനിഷ ജോഷി നൽകി. സ്കൂൾ ഗൈഡ്, ബുൾബുൾ യൂണിറ്റുകളുടെ സ്വാതന്ത്ര്യദിന ആഘോഷ പ്രകടനങ്ങൾ ശ്രീമതി സാന്റി, ശ്രീമതി ജിഷ തുടങ്ങിയ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. | ||
[[പ്രമാണം:സ്വാതന്ത്ര്യ ദിനത്തിൽ ഭാരതാംബയോടൊത്ത് .jpg| | [[പ്രമാണം:സ്വാതന്ത്ര്യ ദിനത്തിൽ ഭാരതാംബയോടൊത്ത് .jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:ദേശ ഭക്തിഗാനം.jpg|ലഘുചിത്രം|ദേശഭക്തിഗാനം]] | [[പ്രമാണം:ദേശ ഭക്തിഗാനം.jpg|ലഘുചിത്രം|ദേശഭക്തിഗാനം]] | ||
കുട്ടികളെ മുഴുവൻ ഉൾക്കൊള്ളിച്ച് ശ്രീ. ഷിമിൽ അഗസ്റ്റിൻ സാറിന്റെ നേതൃത്വത്തിൽമാസ്ട്രിൽ നടത്തി.. | കുട്ടികളെ മുഴുവൻ ഉൾക്കൊള്ളിച്ച് ശ്രീ. ഷിമിൽ അഗസ്റ്റിൻ സാറിന്റെ നേതൃത്വത്തിൽമാസ്ട്രിൽ നടത്തി.. | ||