"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 175: | വരി 175: | ||
ഹരിതാഭമായ വിഴിഞ്ഞം തീര പ്രദേശത്തിന്റെ സ്വപ്നമായ മാലിന്യമുക്ത പ്രദേശം എന്ന ആഗ്രഹ സഫലീകരണവും, തെരുവു നായകളുടെ ശല്ല്യവും ഇല്ലാതയാക്കാൻ കൂടുതൽ പ്രയത്നിക്കണമെന്ന കുഞ്ഞു മനസിന്റെ ആഗ്രഹം കുറിപ്പായി മലയാള മനോരമ പത്രത്തിലെ നല്ലപാഠം പദ്ധതിയിലെ എഴുത്തുപെട്ടിയിൽ ആഗസ്ത് 17 ന് പ്രസിദ്ധീകരിച്ചു.വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ എ.എൻ നഫ്സീനയാണ് പ്രസ്തുത അനുഭവ കുറിപ്പ് തയ്യാറാക്കിയത്. | ഹരിതാഭമായ വിഴിഞ്ഞം തീര പ്രദേശത്തിന്റെ സ്വപ്നമായ മാലിന്യമുക്ത പ്രദേശം എന്ന ആഗ്രഹ സഫലീകരണവും, തെരുവു നായകളുടെ ശല്ല്യവും ഇല്ലാതയാക്കാൻ കൂടുതൽ പ്രയത്നിക്കണമെന്ന കുഞ്ഞു മനസിന്റെ ആഗ്രഹം കുറിപ്പായി മലയാള മനോരമ പത്രത്തിലെ നല്ലപാഠം പദ്ധതിയിലെ എഴുത്തുപെട്ടിയിൽ ആഗസ്ത് 17 ന് പ്രസിദ്ധീകരിച്ചു.വിഴിഞ്ഞം ഗവ. ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ എ.എൻ നഫ്സീനയാണ് പ്രസ്തുത അനുഭവ കുറിപ്പ് തയ്യാറാക്കിയത്. | ||
<blockquote> | |||
== '''<big>4. കാതലുളള കാര്യം</big>''' == | |||
</blockquote>'''വിഴിഞ്ഞം ഹാർബറിലെ മാലിന്യ പ്രശ്നവും, തെരുവുനായ്ക്കളുടെ ശല്യവും സൂചിപ്പിച്ചുകൊണ്ട് ഹാർബർ ഏരിയ യു.പി. സ്കൂളിലെ വിദ്യാർത്ഥിനി നഫ്സീന എ.എൻ. ,മലയാള മനോരമ പത്രത്തിലെ നല്ലപാഠം എഴുത്തുപെട്ടി പംക്തിയിൽ എഴുതിയ കുറിപ്പ് ശ്രദ്ധയാകർഷിച്ചു. പ്രസ്തുത കുറിപ്പിലെ കാരണങ്ങൾ ന്യായമാണെന്ന് മനസ്സിലാക്കി പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും,നാട്ടുകാർക്കിടയിൽ ബോധവൽക്കരണ പ്രവർത്തനം തുടരുമെന്നും പത്രകുറിപ്പിലൂടെ അറിയിച്ചു.അതോടൊപ്പം തെരുവുനായ്ക്കളുടെ പ്രശ്നത്തിന് മുൻഗണന നൽകി, നായകളിൽ പേവിഷബാധയ്ക്കുള്ള വാക്സിനേഷൻ നൽകുമെന്നും,മാലിന്യ കൂമ്പാരങ്ങൾ കൂമ്പാരങ്ങൾ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ വൃത്തിയാക്കുമെന്നും നഗരസഭയുടെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഗായത്രി ബാബു അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നത് കണ്ടാൽ 94 46 700 800 എന്ന നമ്പറിൽ അറിയിക്കാം. അവർക്ക് പാരിതോഷികങ്ങൾ നൽകുമെന്നും അറിയിച്ചു .പ്രസ്തുത വാർത്ത യാണ് കൂടെയുള്ള ഫോട്ടോയിൽ ഉള്ളത്.''' | |||
'''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>''' | '''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>''' | ||
'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]''''' | '''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]''''' | ||