"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
26036 (സംവാദം | സംഭാവനകൾ)
വരി 54: വരി 54:
പ്രമാണം:2603 Zumba dance day pledge.jpg|സുംമ്പാ ഡാൻസ് ദിന പ്രതിഞ്ജ
പ്രമാണം:2603 Zumba dance day pledge.jpg|സുംമ്പാ ഡാൻസ് ദിന പ്രതിഞ്ജ
പ്രമാണം:26036 zumba.jpg|സുംമ്പാ ഡാൻസ്
പ്രമാണം:26036 zumba.jpg|സുംമ്പാ ഡാൻസ്
</gallery>
=='''ഏകദിന മെഡിക്കൽ ക്യാമ്പ് (13-08-2025)'''==
കുട്ടികളിലെ ശരീര വളർച്ചയും, വിളർച്ചയും, ഹോർമ്മോൺ വ്യതിയാനങ്ങളും, അങ്ങനെ ഒട്ടനവധി പ്രശ്നങ്ങളെ കുറിച്ചുള്ള അധ്യാപകർക്കുള്ള സെമിനാറും, കുട്ടികൾക്കുള്ള വൈദ്യ പരിശോധനയുമാണ് ഈ ദിനം നടത്തിയത്.  സ്കൂൾ ലൈബ്രറി ഹാളിൽ വച്ച് 5 മുതൽ 10 വരെയുള്ള എല്ലാ കുട്ടികളുടേയും ഉയരവും, ഭാരവും, കണ്ണിന്റെ കാഴ്ച്ചയും, കുട്ടികളുടെ നഖം, വായ, പല്ല് എന്നിവയും പരിശോധനയിൽ ഉൾപ്പെട്ടിരുന്നു.  പത്ത് മണിമുതൽ ഒരു മണിക്കൂർ അധ്യാപകർക്ക് ചിറ്റൂർ ലൂർദ്ദ് ഹോസ്പ്പിറ്റലിലെ ശിശുവിഭാഗം സ്പെഷലിസ്റ്റ് ഡോ.സിബി ക്ലാസ്സ് എടുത്തു.പ്രധാനമായും കുട്ടികളിലെ മാറ്റങ്ങൾ ഏറ്റവുമധികം തിരിച്ചറിയുന്നത് വീടിനു ശേഷം അധ്യാപകരാണെന്നും, അവരിലെ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മാതാപിതാക്കളെ സമയബന്ധിതമായി അറിയിക്കണമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പ്രധാനാശയം ഇവയായിരുന്നു.  കുട്ടികൾക്ക് അവരുടെ ഉയരത്തിനനുസരിച്ച് വണ്ണവും, പ്രായത്തിനനുസരിച്ച് ഉയരവും, പൊക്കവും അളക്കേണ്ട രീതി പറഞ്ഞു മനസിലാക്കിതരുകയും, പന്ത്രണ്ടു വയസിനു ശേഷം വളരെ ചുരുക്കം ചിലത് മാത്രമേ ചികിത്സിച്ചു ഭേദമാക്കാൻ പറ്റു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏകദേശം പന്ത്രണ്ടോളം സ്റ്റാഫ് ആണ് ലൂർദ്ദിൽ നിന്നും ഏകദിന മെഡിക്കൽ ക്യാമ്പിനായി വിദ്യാലയത്തിൽ എത്തി പരിശോധന നടത്തിയത്.
<gallery mode="nolines">
പ്രമാണം:26036 medical camp 1.jpg|അധ്യാപകർക്കുള്ള ക്ലാസ്സ്
പ്രമാണം:26036 medical camp 2.jpg|വിദ്യാർത്ഥികളുടെ പരിശോധന
പ്രമാണം:26036 medical camp 3.jpg|വിദ്യാർത്ഥികളുടെ വിവരശേഖരണം
പ്രമാണം:26036 medical camp 4.jpg|അധ്യാപകർക്ക് ഡോ.സിബി ക്ലാസ്സ് എടുക്കുന്നു
</gallery>
</gallery>