എസ്. എൻ. ഡി.പി. ഹൈസ്കൂൾ കാഞ്ഞീറ്റുകര (മൂലരൂപം കാണുക)
11:18, 19 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=99 | |ആൺകുട്ടികളുടെ എണ്ണം 1-10=99 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=45 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=144 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=48 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=48 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=37 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=85 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=51 | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=51 | ||
| വരി 63: | വരി 63: | ||
}} | }} | ||
ആമുഖം | ആമുഖം | ||
അയിരൂർ പഞ്ചായത്തിലെ പുത്തേഴം എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ് അയിരൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്നു. ബഹുനില കെട്ടിടത്തോടെ തല ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയം 144 ഓളം വിദ്യാർത്ഥികളും 17 അധ്യാപകരും 7 | അയിരൂർ പഞ്ചായത്തിലെ പുത്തേഴം എന്ന ഗ്രാമത്തിന്റെ തിലകക്കുറിയായി കാഞ്ഞീറ്റുകര എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ് അയിരൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതി ചെയ്യുന്നു. ബഹുനില കെട്ടിടത്തോടെ തല ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയം 144 ഓളം വിദ്യാർത്ഥികളും 17 അധ്യാപകരും 7 അനദ്ധ്യാപകരും അടങ്ങിയ മഹാസ്ഥാപനമാണ്. | ||
അനദ്ധ്യാപകരും അടങ്ങിയ മഹാസ്ഥാപനമാണ്. | പതിനായിരത്തിലധികം കുട്ടികൾ അക്ഷരത്തിന്റെ മധുരം നുണഞ്ഞു കഴിഞ്ഞിട്ടും ഉറവ വറ്റാത്ത അക്ഷരകനിയായി ഇനിയുമേറെ പേർക്ക് കാലത്തിന്റെ വിളക്ക് മരമായി നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രപന്താവിലേക്ക് നമുക്ക് തിരിഞ്ഞു നോക്കാം.ഒരു പ്രദേശത്തിന്റെ വികസനത്തിന്റെ സൂചികക്ക് അനിവാര്യമായ ഘടകമാണ് ആ പ്രദേശത്ത് സ്ഥാപിച്ച് പരിപാലിക്കപ്പെട്ടു വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. | ||
പതിനായിരത്തിലധികം കുട്ടികൾ അക്ഷരത്തിന്റെ മധുരം നുണഞ്ഞു കഴിഞ്ഞിട്ടും ഉറവ വറ്റാത്ത അക്ഷരകനിയായി ഇനിയുമേറെ പേർക്ക് കാലത്തിന്റെ വിളക്ക് മരമായി നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്രപന്താവിലേക്ക് നമുക്ക് തിരിഞ്ഞു നോക്കാം. | അത്തരത്തിൽ കാഞ്ഞിറ്റു കരയുടെ ഹൃദയതാളത്തിൽ ആദ്യമായി ഒരു സ്കൂൾ 1955 സ്ഥാപിതമായി. | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
| വരി 76: | വരി 76: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായിയൂ.പിക്ക് 3ക്ലാസ് മുറികളും ഹൈസ്കൂളിന് 6 ക്ലാസ് മുറികളും വി.എച്ച്.എസ്.എസ് ന് 4ക്ലാസ് മുറികളുമുണ്ട്. വി.എച്ച്.എസ്.എസ് ന് പ്രത്യേകംലാബുകളുണ്ട്. ഒരൂകമ്പ്യൂട്ടർ ലാബുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായിയൂ.പിക്ക് 3ക്ലാസ് മുറികളും ഹൈസ്കൂളിന് 6 ക്ലാസ് മുറികളും വി.എച്ച്.എസ്.എസ് ന് 4ക്ലാസ് മുറികളുമുണ്ട്. വി.എച്ച്.എസ്.എസ് ന് പ്രത്യേകംലാബുകളുണ്ട്. ഒരൂകമ്പ്യൂട്ടർ ലാബുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
സയന്സ് ലാബ്, സ്കൂള് സൊസൈറ്റി എന്നിവയും പ്രവര്ത്തിച്ചുവരുന്നു. കുട്ടികള്ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുവേണ്ടിയുള്ളത് നവീകരിച്ച പാചകപ്പുരയും ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രത്യേകം പ്രത്യേകം ശുചിമുറികളും ഈ സ്കൂളില് ഉണ്ട്. കുട്ടികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനുവേണ്ടി കളിസ്ഥലവും കായികശേഷി വര്ദ്ധിപ്പിക്കുന്നതിനുവേണ്ടി കളിസ്ഥലവും ഗാര്ഡനിംഗ് സൌകര്യവും സ്കൂളില് ലഭ്യമാണ്. സ്കൂള് ആഫീസ്, സ്റ്റാഫ് റൂം, കുട്ടികള്ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള സൌകര്യവും സ്കൂളില് നിലവിലുണ്ട്. കുട്ടികള്ക്ക് കുടിവെള്ളസൌകര്യത്തിനായി കിണര്, കൈകഴുകുവാനാവശ്യമായ ടാപ്പുകള് എല്ലാം സ്കൂളുകളില് ലഭ്യമാണ്. കുട്ടികള്ക്കുവേണ്ട മെഡിക്കല് കെയര് കാഞ്ഞീറ്റുകര പ്രാഥമിക ആരോഗ്യകേന്ദ്രത്തില് നിന്നും ലഭ്യമാണ്. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേകം പരിഗണിക്കുന്നതിനായി റിസോഴ്സ് പേഴ്സ്ന്റെ സേവനവും അവര്ക്കുവേണ്ടി ഒരു ക്ലാസ്സ് മുറിയും ഇവിടെയുണ്ട്. ഈ കുട്ടികള്ക്കുവേണ്ടി തയ്യാറാക്കിയ റാമ്പുകളും സ്കൂളിലുണ്ട്. കുട്ടികളുടെ കലാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സ്റ്റേജും ഈ സ്കൂളിനുണ്ട്. എസ്.എന്.ഡി.പി. യോഗം ഇന്സ്പെഷ്ന് ഓഫീസര് ശ്രീമാന് രവീന്ദ്രന് അവര്കള് ഈ സ്കൂളിന് ഒരു മൈക്ക് സിസ്റ്റം സംഭാവന നല്കിയിട്ടുണ്ട്. | സയന്സ് ലാബ്, സ്കൂള് സൊസൈറ്റി എന്നിവയും പ്രവര്ത്തിച്ചുവരുന്നു. കുട്ടികള്ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുവേണ്ടിയുള്ളത് നവീകരിച്ച പാചകപ്പുരയും ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രത്യേകം പ്രത്യേകം ശുചിമുറികളും ഈ സ്കൂളില് ഉണ്ട്. കുട്ടികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനുവേണ്ടി കളിസ്ഥലവും കായികശേഷി വര്ദ്ധിപ്പിക്കുന്നതിനുവേണ്ടി കളിസ്ഥലവും ഗാര്ഡനിംഗ് സൌകര്യവും സ്കൂളില് ലഭ്യമാണ്. സ്കൂള് ആഫീസ്, സ്റ്റാഫ് റൂം, കുട്ടികള്ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള സൌകര്യവും സ്കൂളില് നിലവിലുണ്ട്. കുട്ടികള്ക്ക് കുടിവെള്ളസൌകര്യത്തിനായി കിണര്, കൈകഴുകുവാനാവശ്യമായ ടാപ്പുകള് എല്ലാം സ്കൂളുകളില് ലഭ്യമാണ്. കുട്ടികള്ക്കുവേണ്ട മെഡിക്കല് കെയര് കാഞ്ഞീറ്റുകര പ്രാഥമിക ആരോഗ്യകേന്ദ്രത്തില് നിന്നും ലഭ്യമാണ്. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേകം പരിഗണിക്കുന്നതിനായി റിസോഴ്സ് പേഴ്സ്ന്റെ സേവനവും അവര്ക്കുവേണ്ടി ഒരു ക്ലാസ്സ് മുറിയും ഇവിടെയുണ്ട്. ഈ കുട്ടികള്ക്കുവേണ്ടി തയ്യാറാക്കിയ റാമ്പുകളും സ്കൂളിലുണ്ട്. കുട്ടികളുടെ കലാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സ്റ്റേജും ഈ സ്കൂളിനുണ്ട്. എസ്.എന്.ഡി.പി. യോഗം ഇന്സ്പെഷ്ന് ഓഫീസര് ശ്രീമാന് രവീന്ദ്രന് അവര്കള് ഈ സ്കൂളിന് ഒരു മൈക്ക് സിസ്റ്റം സംഭാവന നല്കിയിട്ടുണ്ട്. | ||
==മാനേജ്മെന്== | ==മാനേജ്മെന്== | ||
എസ്എൻഡിപി യോഗമാണ് സ്കൂളിന്റെ ഭരണം നിർവഹിക്കുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജരായും | |||
ശ്രീ ഈ.ജി ബാബു വിദ്യാഭ്യാസ സെക്രട്ടറിയായും ശ്രീ കെ. എൻ മോഹൻ ബാബു ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | |||
ശ്രീമതി ബിന്ദു എസ് പ്രിൻസിപ്പൽ ആയും ശ്രീമതി ബിന്ദു എസ് പ്രധാന അധ്യാപികയായും സേവനമനുഷ്ഠിക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||