"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Basithakode (സംവാദം | സംഭാവനകൾ)
'=== പരിസ്ഥിതി ദിനാചരണം വേറിട്ട അനുഭവമായി === <gallery widths="1024" heights="650"> പ്രമാണം:18364 JUNE5 2025-26 (5).jpg|alt= </gallery>ജൂൺ 5 പരിസ്ഥിതി ദിനാചരണം ആക്കോട് വിരിപ്പാടം യു പി സ്കൂളിൽ സയൻസ് ക്ലബിൻ്റെയും,...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Basithakode (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
=== ചങ്ങാതിക്കായി ഒരു തൈ നടാം ===
സ്കൂളിൽ സൗഹൃദ ദിനത്തിൻ്റെ ഭാഗമായി "ചങ്ങാതിക്കായി ഒരു തൈ നടാം " എന്ന പേരിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും, സൗഹൃദത്തിൻ്റെ മഹത്വവും വളർത്തുക എന്നതായിരുന്നു. പരിപാടിയുടെ ഉദ്ഘാടനം പ്രധാന അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ നിർവഹിച്ചു. തുടർന്ന് ഓരോ വിദ്യാർത്ഥിയും സ്വന്തം അടുത്ത സുഹൃത്തിൻ്റെ പേരിൽ സ്കൂൾ പരിസരത്ത് ഒരു തൈ നട്ടു. ഒരു തൈ ഒരു സുഹൃത്ത് എന്ന ആശയം വിദ്യാർത്ഥികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത് . തൈകൾ വിദ്യാർത്ഥികൾ തന്നെ പേരിടുകയും വളർത്താനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കുകയും ചെയ്തു. ഈ പരിപാടി വിദ്യാർത്ഥികൾക്ക് സൗഹൃദത്തിൻ്റെ മൂല്യവും പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയും  ഒരുമിച്ചു പഠിക്കാൻ സഹായിച്ചു
=== പ്രകൃതി നടത്തം ===
പ്രകൃതി ദിനത്തിൻ്റെ ഭാഗമായി സ്കൂളിലെ  എക്കോ ക്ലബ് വിദ്യാർത്ഥികൾ പഠനയാത്ര നടത്തി. ഓട്ടക്കയം, വെറ്റിലപ്പാറ, കക്കാടംപൊയിൽ, എന്നീ പ്രദേശങ്ങളിലൂടെയായിരുന്നു യാത്ര. ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ജീവിതരീതി, കുട്ടികൾ നേരിട്ട് കണ്ട് മനസ്സിലാക്കി. വെറ്റിലപ്പാറ ആദിവാസി ഊരിൽ ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. യാത്രയ്ക്കിടെ കുട്ടികൾക്ക് നിരവധി പുതുമകൾ അറിയാനും, കൂട്ടായ്മ സഹകരണം, പ്രകൃതി സംരക്ഷണം തുടങ്ങിയ മൂല്യങ്ങൾ അനുഭവിക്കാനും സാധിച്ചു
=== പരിസ്ഥിതി ദിനാചരണം വേറിട്ട അനുഭവമായി ===
=== പരിസ്ഥിതി ദിനാചരണം വേറിട്ട അനുഭവമായി ===
<gallery widths="1024" heights="650">
<gallery widths="1024" heights="650">