"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 113: വരി 113:
</gallery>
</gallery>


== <small>ഡിജിറ്റൽ പരിശീലനം</small> ==
== ഡിജിറ്റൽ പരിശീലനം ==
<small>സ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ ടി. ക്ലബ് 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്കായി മലയാളം ടൈപ്പിങ്ങ്, അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്ങ്, ഡിജിറ്റൽ പെയിൻ്റിങ്ങ്, വീഡിയോ എഡിറ്റിങ്ങ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. എല്ലാ ചൊവ്വാഴ്‌ചയും വൈകിട്ട് 4 pm. വരെയാണ് ക്ലാസ് .</small>
<small>സ്‌കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഐ ടി. ക്ലബ് 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്കായി മലയാളം ടൈപ്പിങ്ങ്, അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്ങ്, ഡിജിറ്റൽ പെയിൻ്റിങ്ങ്, വീഡിയോ എഡിറ്റിങ്ങ്, റോബോട്ടിക്സ് എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. എല്ലാ ചൊവ്വാഴ്‌ചയും വൈകിട്ട് 4 pm. വരെയാണ് ക്ലാസ് .</small>




== ചരിത്ര ക്വിസ് ==
== <small>ചരിത്ര ക്വിസ്</small> ==
ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ചരിത്രാഭിരുചി വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പും കേരള ആർക്കൈവ്സ് വകുപ്പും സഹകരിച്ച് നടത്തുന്ന ചരിത്ര ക്വിസ്സിൻ്റെ സ്കൂൾ തല മത്സരം വെള്ളിയാഴ്ച (17/7/25) നടത്തി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ നിയ ഷിജു,നന്ദകിഷോർ കെ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി DEO തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
<small>ഹൈസ്കൂൾ വിദ്യാർത്ഥികളിൽ ചരിത്രാഭിരുചി വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പും കേരള ആർക്കൈവ്സ് വകുപ്പും സഹകരിച്ച് നടത്തുന്ന ചരിത്ര ക്വിസ്സിൻ്റെ സ്കൂൾ തല മത്സരം വെള്ളിയാഴ്ച (17/7/25) നടത്തി. എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളായ നിയ ഷിജു,നന്ദകിഷോർ കെ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി DEO തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.</small>
<gallery>
<gallery>
പ്രമാണം:25044-charithra quiz 20251.jpeg
പ്രമാണം:25044-charithra quiz 20251.jpeg
</gallery>
</gallery>


== വാങ്മയം പരീക്ഷ ==
== <small>വാങ്മയം പരീക്ഷ</small> ==
കുട്ടികളിൽ മലയാളഭാഷാ ശേഷി, അഭിരുചി,  പ്രയോഗശേഷി, പദസമ്പത്ത് എന്നിവ വളർത്തുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം ഹൈസ്കൂൾ തലത്തിലും യുപി തലത്തിലും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വാങ്മയം പരീക്ഷ നടത്തി വിജയികളെ കണ്ടെത്തി.
<small>കുട്ടികളിൽ മലയാളഭാഷാ ശേഷി, അഭിരുചി,  പ്രയോഗശേഷി, പദസമ്പത്ത് എന്നിവ വളർത്തുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം ഹൈസ്കൂൾ തലത്തിലും യുപി തലത്തിലും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വാങ്മയം പരീക്ഷ നടത്തി വിജയികളെ കണ്ടെത്തി.</small>


== '''31/07/2025-പ്ലാനറ്റേറിയം ഷോ''' ==
== '''<small>31/07/2025-പ്ലാനറ്റേറിയം ഷോ</small>''' ==
മിസ്റ്ററി ഡോംസിൻ്റെ നേതൃത്വത്തിൽ 31/7/25 വ്യാഴാഴ്ച പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പ്ലാനറ്റേറിയം ഷോ സ്കൂൾ അങ്കണത്തിൽ  പ്രത്യേകം ക്രമീകരിച്ച കൂടാരത്തിനുള്ളിൽ വെച്ച് നടത്തപ്പെട്ടു.
<small>മിസ്റ്ററി ഡോംസിൻ്റെ നേതൃത്വത്തിൽ 31/7/25 വ്യാഴാഴ്ച പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പ്ലാനറ്റേറിയം ഷോ സ്കൂൾ അങ്കണത്തിൽ  പ്രത്യേകം ക്രമീകരിച്ച കൂടാരത്തിനുള്ളിൽ വെച്ച് നടത്തപ്പെട്ടു.</small>
<gallery>
<gallery>
പ്രമാണം:25044 LP Planetorium show 1.jpg
പ്രമാണം:25044 LP Planetorium show 1.jpg
വരി 136: വരി 136:
</gallery>
</gallery>


== '''11/08/2025-ഔഷധ സസ്യങ്ങളുടെ എക്സിബിഷൻ''' ==
== '''<small>11/08/2025-ഔഷധ സസ്യങ്ങളുടെ എക്സിബിഷൻ</small>''' ==
ഔഷധ സസ്യങ്ങളെ പരിചയപ്പെടാനും അവയുടെ  പ്രാധാന്യം തിരിച്ചറിയുന്നതിനും വേണ്ടി കർക്കിടക മാസം 26 ന് നൂറോളം ഔഷധ സസ്യങ്ങളുടെ എക്സിബിഷൻ  എൽ പി വിഭാഗത്തിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ സഹായത്തോടെ സംഘടിപ്പിച്ചു.അതോടൊപ്പം കർക്കിടക മാസത്തിൽ കഴിക്കേണ്ട പത്തിലകളെയും പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ ജോസ് മാത്യു സാർ ഉത്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പാൾ സിബി ജേക്കബ് ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ഫാദർ എൽദോ പോൾ സാർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രദർശനത്തിനു ശേഷം അദ്ധ്യാപകരും കുട്ടികളും ചേർന്ന് ഔഷധ തോട്ടം നിർമ്മിച്ചു .
<small>ഔഷധ സസ്യങ്ങളെ പരിചയപ്പെടാനും അവയുടെ  പ്രാധാന്യം തിരിച്ചറിയുന്നതിനും വേണ്ടി കർക്കിടക മാസം 26 ന് നൂറോളം ഔഷധ സസ്യങ്ങളുടെ എക്സിബിഷൻ  എൽ പി വിഭാഗത്തിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ സഹായത്തോടെ സംഘടിപ്പിച്ചു.അതോടൊപ്പം കർക്കിടക മാസത്തിൽ കഴിക്കേണ്ട പത്തിലകളെയും പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ ജോസ് മാത്യു സാർ ഉത്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പാൾ സിബി ജേക്കബ് ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ഫാദർ എൽദോ പോൾ സാർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രദർശനത്തിനു ശേഷം അദ്ധ്യാപകരും കുട്ടികളും ചേർന്ന് ഔഷധ തോട്ടം നിർമ്മിച്ചു .</small>
<gallery>
<gallery>
പ്രമാണം:25044 LP Exhibition-oushadasasyam1.jpg
പ്രമാണം:25044 LP Exhibition-oushadasasyam1.jpg
വരി 149: വരി 149:
പ്രമാണം:25044 Oshadhathottam-3.jpg
പ്രമാണം:25044 Oshadhathottam-3.jpg
</gallery>
</gallery>
== '''<small>15/08/2025- സ്വാതന്ത്ര്യദിനം</small>''' ==
<small>രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യ ദിനം സ്കൂളിൽ വളരെ ഭംഗിയായി  ആഘോഷിച്ചു. രാവിലെ 8 മണിക്ക് ഹെഡ്‍മാസ്റ്റർ, ശ്രീ ജോസ് മാത്യു, പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ് എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ. ജോസ് മാത്യു സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു . പ്രിൻസിപ്പാൾ ശ്രീമതി സിബി ജേക്കബ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്കൂളിലെ NSS, ഗായക സംഘം ദേശഭക്തി ഗാനം ആലപിച്ചിച്ചു. വന്നു ചേർന്ന എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു.</small>
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2823727" എന്ന താളിൽനിന്ന് ശേഖരിച്ചത്