"ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 115: | വരി 115: | ||
[[പ്രമാണം:42611 Flag making.jpg|ലഘുചിത്രം|പതാക നിർമ്മാണം]] | [[പ്രമാണം:42611 Flag making.jpg|ലഘുചിത്രം|പതാക നിർമ്മാണം]] | ||
[[പ്രമാണം:42611 Independance Day.jpg|ഇടത്ത്|ലഘുചിത്രം|Independence Day]] | [[പ്രമാണം:42611 Independance Day.jpg|ഇടത്ത്|ലഘുചിത്രം|Independence Day]] | ||
== '''കർഷകദിനം''' == | |||
ചിങ്ങം 1 കർഷകദിനവുമായി ബന്ധപ്പെട്ട് 19/08/2025 ന് വിവിധ പ്രവർത്തനങ്ങൾ നടന്നു. ചിതറ പഞ്ചായത്തിലെ ഏറ്റവും മികച്ച വാഴ കർഷകനുള്ള അവാർഡ് നേടിയ ശ്രീ കെ വി ലാലിനെ കുട്ടികൾ ആദരിച്ചു. അദ്ധേഹവുമായി അഭിമുഖവും നടത്തി. വിവിധ കൃഷി രീതികൾ, വളപ്രയോഗം, കാലാവസ്ഥ എന്നിവയെക്കുറിച്ചൊക്കെ അദ്ധേഹം കുട്ടികളോട് സംസാരിച്ചു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികർഷകരായ ശ്രേയസ്, ആദിദീയ, അഭിനവ് മഹേഷ്, സൽമാനുൽ ഫാരിസ് എന്നിവരേയും ആദരിച്ചു. കുട്ടകൾ സ്വന്തം കാർഷികവിളകൾ ഉപയോഗിച്ച് പച്ചക്കരിക്കളം തയാറാക്കി. | |||
[[പ്രമാണം:42611 Kuttikarshakar.jpg|ലഘുചിത്രം|കുട്ടികർഷകർ]] | |||
[[പ്രമാണം:42611 Snehadarav.jpg|ഇടത്ത്|ലഘുചിത്രം|മികച്ച കർഷകൻ]] | |||
[[പ്രമാണം:42611 Pchakkarikkalam.jpg|നടുവിൽ|ലഘുചിത്രം|പച്ചക്കറിക്കളം]] | |||