"വി എം എച്ച് എസ് കൃഷ്ണപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
പ്രഗത്ഭരുമായി സംവദിക്കുന്ന കുട്ടികളുടെ സ്വതന്ത്ര്യചിന്തനത്തെ ഉണർത്തുന്ന പരിപാടിയായ "വിവേകോദയ"യിൽ മൂന്ന് പ്രമുഖവ്യക്തികൾ അതിഥികളായി എത്തിയത് വിദ്യാർത്ഥികൾക്ക് ഉജ്ജ്വല അനുഭവങ്ങളാണ് സമ്മാനിക്കപ്പെട്ടത്. പൂർവ്വവിദ്യാർത്ഥിയും ജനപ്രതിനിധിയുമായ ശരത്കുമാർ പാട്ടത്തിൽ സ്വന്തം സാമൂഹികജീവിത അനുഭവങ്ങൾ പങ്കുവെക്കുകയും കുട്ടികളിൽ നേത്യത്വക്ഷമത വികസിപ്പിക്കാൻ പ്രചോദനമാകുകയും ചെയ്തു. അതുപോലെ, പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ ഡോ. ഹാഷ്മി ഖദീജ റഹ്മാൻ, അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയ ആദ്യ മലയാളി വനിത എന്ന നിലയിൽ തന്റെ അതിജീവന അനുഭവങ്ങൾ പങ്കുവെച്ച് വിദ്യാർത്ഥികൾക്ക് അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും വാതായനം തുറന്നു നൽകി. 2023ലെ കുറ്റാന്വേഷണ മികവിനുള്ള കേരളാ പോലീസിന്റെ ബാഡ്ജ് ഓഫ് അവാർഡ് നേടിയ, ഇപ്പോൾ നീണ്ടകര മറൈൻ എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടറായുള്ള സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന പൂർവ്വവിദ്യാർത്ഥി അരുൺ ശിശുപാലൻ സാറിന്റെ സാന്നിധ്യവും കുട്ടികൾക്ക് ഏകാഗ്രതയും അർപ്പണബോധവും ഉണർത്തുന്ന അനുഭവമായി. | പ്രഗത്ഭരുമായി സംവദിക്കുന്ന കുട്ടികളുടെ സ്വതന്ത്ര്യചിന്തനത്തെ ഉണർത്തുന്ന പരിപാടിയായ "വിവേകോദയ"യിൽ മൂന്ന് പ്രമുഖവ്യക്തികൾ അതിഥികളായി എത്തിയത് വിദ്യാർത്ഥികൾക്ക് ഉജ്ജ്വല അനുഭവങ്ങളാണ് സമ്മാനിക്കപ്പെട്ടത്. പൂർവ്വവിദ്യാർത്ഥിയും ജനപ്രതിനിധിയുമായ ശരത്കുമാർ പാട്ടത്തിൽ സ്വന്തം സാമൂഹികജീവിത അനുഭവങ്ങൾ പങ്കുവെക്കുകയും കുട്ടികളിൽ നേത്യത്വക്ഷമത വികസിപ്പിക്കാൻ പ്രചോദനമാകുകയും ചെയ്തു. അതുപോലെ, പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ ഡോ. ഹാഷ്മി ഖദീജ റഹ്മാൻ, അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയ ആദ്യ മലയാളി വനിത എന്ന നിലയിൽ തന്റെ അതിജീവന അനുഭവങ്ങൾ പങ്കുവെച്ച് വിദ്യാർത്ഥികൾക്ക് അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും വാതായനം തുറന്നു നൽകി. 2023ലെ കുറ്റാന്വേഷണ മികവിനുള്ള കേരളാ പോലീസിന്റെ ബാഡ്ജ് ഓഫ് അവാർഡ് നേടിയ, ഇപ്പോൾ നീണ്ടകര മറൈൻ എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടറായുള്ള സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന പൂർവ്വവിദ്യാർത്ഥി അരുൺ ശിശുപാലൻ സാറിന്റെ സാന്നിധ്യവും കുട്ടികൾക്ക് ഏകാഗ്രതയും അർപ്പണബോധവും ഉണർത്തുന്ന അനുഭവമായി. | ||
[[പ്രമാണം:VD alp 36058 1.jpg|നടുവിൽ|ലഘുചിത്രം|475x475ബിന്ദു]] | [[പ്രമാണം:VD alp 36058 1.jpg|നടുവിൽ|ലഘുചിത്രം|475x475ബിന്ദു]]'''<u><big>വിശ്വഭാരതിയുടെ ചന്ദ്രോത്സവം...</big></u>''' | ||
ജൂലൈ 21 ചാന്ദ്രദിനം | |||
ചാന്ദ്രദിനാഘോഷവും സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു. ഹെഡ് മാസ്റ്റർ ആർ. ധനേഷ് അവർകളുടെ അധ്യക്ഷതയിൽ യോഗ പരിപാടികൾ ആരംഭിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവിനറും അധ്യാപികയുമായ ലക്ഷ്മി എം. എസ് സ്വാഗതം പറഞ്ഞു. മുൻ റിസോഴ്സ് ഗ്രൂപ്പ് അംഗവും റിട്ട. സാമൂഹിക ശാസ്ത്രം അധ്യാപകനുമായ ബി വേണുഗോപാൽ ഉദ്ഘാടനം നിർവഹിക്കുകയും കുട്ടികൾക്ക് ചാന്ദ്രദിനത്തിനെ കുറിച്ച് വളരെ രസകരമായി ക്ലാസ്സ് എടുക്കുകയും ചെയ്തു. ഇംഗ്ലീഷ് അധ്യാപനായ ജിഷ്ണു എസ് ആശംസകൾ നേർന്നു. തുടർന്ന് സോഷ്യൽ സയൻസ് അധ്യാപകനായ ഹരിശ്രീ കൃതജ്ഞത രേഖപെടുത്തി. | |||