"എ.യു.പി.എസ്. മലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18468 (സംവാദം | സംഭാവനകൾ)
No edit summary
18468 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
വർഷക്കാലമടുത്തപ്പോൾ  
വർഷക്കാലമടുത്തപ്പോൾ  
ചേമ്പിലകൊണ്ടൊരു കുടയുണ്ടാക്കി]]
ചേമ്പിലകൊണ്ടൊരു കുടയുണ്ടാക്കി]]
[[പ്രമാണം:18468-MLP-Cherukatha-Haneena Afrin-7 A|
ലഘുചിത്രം|'''അത്യാഗ്രഹിയായ സിംഹം'''
പണ്ടു പണ്ടൊരു കാട്ടിൽ ഒരു സിംഹം വസിച്ചിരുന്നു. അത്യാഗ്രഹിയായ ആ സിംഹം ദിവസവും തന്റെ കണ്ണിൽ കാണുന്ന മൃഗങ്ങളെയെല്ലാം കൊന്നു തിന്നു അവിടെ കഴിഞ്ഞു.
അങ്ങനെയിരിക്കെ ഒരു ദിവസം സിംഹം പതിവുപോലെ ഉച്ചയുറക്കവും കഴിഞ്ഞു രാത്രിയിൽ തനിക്കു ഭക്ഷണവും തേടിയിറങ്ങി. അപ്പോൾ മരച്ചുവട്ടിൽ ഉറങ്ങിക്കിടക്കുന്ന മുയലിനെ സിംഹം കണ്ടു. ആ സിംഹം ഉറങ്ങിക്കിടന്ന മുയലിന്റെ അടുത്തേക്ക് പമ്മി പോകാൻ തുടങ്ങി. അപ്പോഴാണ് ഒരു മാനിനെ സിംഹം കണ്ടത്. സിംഹം മാനിനെ പിടികൂടാം എന്നു കരുതി മാനിന്റെ പിന്നാലെ ഓടി. സിംഹത്തിനെ കണ്ടതും മാൻ അതിവേഗം ഓടി. മാനിനെ കിട്ടാത്ത സിംഹം ഉറങ്ങിക്കിടന്ന മുയലിൻ്റെ അടുത്തേക്ക് പോയി. അപ്പോഴേക്കും മുയൽ അവിടെ നിന്ന് പോയി കഴിഞ്ഞിരുന്നു. അങ്ങനെ കൈയിൽ കിട്ടിയ മുയലിനെയും കളഞ്ഞിട്ട് മാനിന്റെ പുറകെ പോയ സിംഹത്തിന് അവസാനം രാത്രിയിൽ പട്ടിണി കിടക്കേണ്ടി വന്നു.]]
"https://schoolwiki.in/എ.യു.പി.എസ്._മലപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്