"ആർ വി എൽ പി എസ് കുരുവിലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 60: വരി 60:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.231491,76.284035|zoom=10}}

17:15, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആർ വി എൽ പി എസ് കുരുവിലശ്ശേരി
വിലാസം
കുരുവിലശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201723540




|


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആര്‍ വി എല്‍ പി സ്കൂള്‍ കുരുവിലശ്ശേരി 1929ല്‍ ആണ് സ്ഥാപിതമായത്. ശ്രീ. രാമപൈ ആണ് പ്രഥമ മാനേജര്‍. അദ്ദേഹത്തിന്‍റെ മകനായ ശ്രീധരപൈ മാസ്റ്ററാണ് പ്രഥമ ഹെഡ്മാസ്റ്റര്‍. തുടര്‍ന്ന് 10 വര്‍ഷക്കാലത്തിനുശേഷം മാനേജ്മെന്‍റ് സ്റ്റാഫിനെ ഏല്‍പിച്ചു. പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. സ്കൂള്‍ നിയമാവലി അനുസരിച്ച് ഹെഡ്മാസ്റ്റര്‍ തന്നെയാണ് സ്കൂള്‍ മാനേജര്‍. സ്റ്റാഫിന് സ്കൂള്‍ നടത്തിപ്പ് മുന്നോട്ടുകൊണ്ടുപോകുവാന്‍ ബുദ്ധിമുട്ടള്ളതിനാല്‍ 2016 മുതല്‍ സ്കൂള്‍ ഗവണ്‍മെന്‍റിലേക്ക് വിട്ടുകൊടുക്കുന്നതിന് AEO മുഖേന അപേക്ഷിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഗവണ്‍മെന്‍റ് ഉടമസ്ഥതയിലുള്ള 2 ഏക്കര്‍ ലീസ് ഭൂമിയിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ കളിസ്ഥലം ഉണ്ട്. സ്കൂള്‍ കെട്ടിടം കാലപഴക്കം വന്നതാണ്. സ്വന്തമായി കിണറും ടോയ് ലെറ്റ് സൌകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാകായിക പഠനത്തിനുള്ള വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ശനിയും ഞായറും ഡാന്‍സ്, പാട്ട്, വാദ്യോപകരണങ്ങള്‍ തുടങ്ങിയവയില്‍ പരിശീലനം നടത്തുന്നുണ്ട്.

മുന്‍ സാരഥികള്‍

  • പ്രഥമ മാനേജര്‍ - ശ്രീ. രാമപൈ
  • പ്രഥമ ഹെഡ്മാസ്റ്റര്‍ - ശ്രീ. ശ്രീധരപൈ
  • നിലവിലുള്ള മാനേജര്‍ - ശ്രീമതി. കെ. എസ്. സീന
  • നിലവിലുള്ള ഹെഡ്മാസ്റ്റര്‍ - ശ്രീമതി. കെ. എസ്. സീന

സ്റ്റാഫ്

  • ബിന്ദ എം. സി
  • വിറ്റി റാഫേല്‍ സി
  • ബിന്ദു പി. എസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.231491,76.284035|zoom=10}}