ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽപിഎസ് കൊല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33404-hm (സംവാദം | സംഭാവനകൾ)
No edit summary
33404-hm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=തുളസി ബായി എം.കെ
|പ്രധാന അദ്ധ്യാപിക=തുളസി ബായി എം.കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റിച്ചു അന്ത്രയോസ് മത്തായി
|പി.ടി.എ. പ്രസിഡണ്ട്=റോബിൻ മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=അനു
|എം.പി.ടി.എ. പ്രസിഡണ്ട്=റെഞ്ചു എലിസബത്ത്
|സ്കൂൾ ചിത്രം=33404-school.jpg
|സ്കൂൾ ചിത്രം=33404-school.jpg
|size=350px
|size=350px

20:20, 17 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽപിഎസ് കൊല്ലാട്
വിലാസം
കൊല്ലാട്

കൊല്ലാട് പി. ഒ പി.ഒ.
,
686004
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1913
വിവരങ്ങൾ
ഫോൺ0481 2342596
ഇമെയിൽglpskollad@gmail.com
കോഡുകൾ
സ്കൂൾ കോഡ്33404 (സമേതം)
യുഡൈസ് കോഡ്32100600403
വിക്കിഡാറ്റQ87660654
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതുളസി ബായി എം.കെ
പി.ടി.എ. പ്രസിഡണ്ട്റോബിൻ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്റെഞ്ചു എലിസബത്ത്
അവസാനം തിരുത്തിയത്
17-08-202533404-hm


പ്രോജക്ടുകൾ




ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം

കോട്ടയം ജില്ലയിലെ  കോട്ടയം താലൂക്കിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ കൊല്ലാട് കരയിലെ മൂന്നാം വാർഡിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ കൊല്ലാട് സ്ഥിതിചെയ്യുന്നത് . 1913-ലാണ് ഈ സ്കൂൾ ആരംഭിച്ചത്.ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ.

സ്കൂളിന് പൊതുവായി രണ്ട് കെട്ടിടങ്ങൾ ആണുള്ളത്.   സ്കൂളിന് മുന്നിൽ ആയി കാണുന്ന ആദ്യത്തെ കെട്ടിടത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ് റൂം സ്റ്റാഫ് റൂമും സ്റ്റേജ് എന്നിവ സ്ഥിതി ചെയ്യുന്നു.  ഇതിനോട് ചേർന്നാണ് രണ്ടാമത്തെ കെട്ടിടം.തുടർന്നു വായിക്കുക.

പഠ്യേതര പ്രവർത്തനങ്ങൾ

*  വിദ്യാരംഗം കലാ സാഹിത്യ വേദി

*  ദിനാചരണങ്ങൾ

*  വായനാ കളരി

*  പഠനയാത്രകൾ

*  ഗണിത ക്ലബ്ബ്

*  ശാസ്ത്രക്ലബ്ബ്

*  ഹെൽത്ത് ക്ലബ്ബ്

വഴികാട്ടി

കോട്ടയം ടൗണിൽ നിന്നും  ഏഴ് കിലോമീറ്റർ തെക്കോട്ട് മാറി  ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map
"https://schoolwiki.in/index.php?title=ഗവ_എൽപിഎസ്_കൊല്ലാട്&oldid=2814484" എന്ന താളിൽനിന്ന് ശേഖരിച്ചത്