"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:
[[പ്രമാണം:44050_15_8_25.jpg||thumb|2൦0px||പതാക നിർമ്മാണം ]]
[[പ്രമാണം:44050_15_8_25.jpg||thumb|2൦0px||പതാക നിർമ്മാണം ]]
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഗണിത ക്ലബ് ലെ കുട്ടികൾ പതാക നിർമ്മാണത്തിലേർപ്പെട്ടു .എല്ലാ കുട്ടികൾക്കും ഒന്നു പോലെ ആസ്വാദന കരമായിരുന്നു .Class 5,6,7 എന്നീ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനം തന്നെയായിരുന്നു പതാക നിർമ്മാണം.ചതുരങ്ങൾ, വൃത്തം, വൃത്തകേന്ദ്രം, ആരങ്ങൾ, അളവുകൾ, അനുപാതം എന്നീ ആശയങ്ങൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ വ്യക്തമാക്കാൻ കഴിഞ്ഞു.നിർമ്മാണത്തിനു ശേഷം," നമ്മുടെ ദേശീയ പതാക അറിയുക" എന്ന വിഷയവുമായി ബന്ധ പ്പെട്ട ചർച്ചയിലൂടെ അവരുടെ അറിവുകൾ പങ്കിട്ടു. വളരെ ഉല്ലാസ പ്രദവും വിജ്ഞാന പ്രദവുമായിരുന്നു പതാക നിർമ്മാണം

=== സ്വാതന്ത്ര്യ ദിനം===
       
79മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.  പ്രിൻസിപ്പൽ ബീന ടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചർ ,പിടിഎ പ്രസിഡന്റ് ശ്രീ സുനിൽകുമാർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിൽ മുതിർന്ന കർഷകനായ ശ്രീ സോമൻ അവറു കളെ മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും  ആദരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. എസ് പി സി കേഡറ്റ് മാരുടെ പ്രത്യേക പരേഡ് ഉണ്ടായിരുന്നു. അതോടൊപ്പം റെഡ് ക്രോസ്, എൻ സി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ,വിവിധ ക്ലബ്ബുകളുടെ അംഗങ്ങളായിട്ടുള്ള വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾക്ക് പായസവിതരണവും സംഘടിപ്പിച്ചു.