"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44050 (സംവാദം | സംഭാവനകൾ)
44050 (സംവാദം | സംഭാവനകൾ)
വരി 8: വരി 8:
===പ്രവേശനോത്സവം===
===പ്രവേശനോത്സവം===
ജൂൺ 2
ജൂൺ 2
[[പ്രമാണം:44050_17_8_25.5rotatedjpg||thumb|2൦0px||പ്രവേശനോത്സവം ]]
[[പ്രമാണം:44050_17_8_25.5.rotatedjpg||thumb|2൦0px||പ്രവേശനോത്സവം ]]
ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ 2025 26 അധ്യായനവർഷത്തെ പ്രവേശനോത്സവം പിടിഎ പ്രസിഡൻറ് സുനിൽകുമാർന്റെ അധ്യക്ഷതയിൽ എംഎൽഎ ശ്രീ വിൻസെന്റ്ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശ്രീ ഭഗത് റൂഫസ്  സ്വാഗതവും, പ്രിൻസിപ്പൽ ശ്രീമതി ബീന ടി. എസ്,ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ഡി ഒ, വാർഡ് മെമ്പർ ശ്രീമതി മിനി വേണുഗോപാൽ, സീനിയർ അസിസ്റ്റൻറ് ശ്രീമതി ഷീബ. ടി. എസ്,തുടങ്ങിയവർ ആശംസകളും സ്റ്റാഫ്‌ സെക്രട്ടറി ശ്രീ സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. പ്ലാസ്റ്റിക് ഒഴിവാക്കിക്കൊണ്ട് പേപ്പറും കുരുത്തോലയും ഉപയോഗിച്ച് കൊടി തോരണങ്ങൾ കെട്ടി സ്കൂളും പരിസരവും വളരെ മനോഹരമാക്കിയിരുന്നു. നമ്മുടെ സ്കൂളിൽ 35 കുട്ടികൾ ഒന്നാം ക്ലാസിലും 25 കുട്ടികൾ യുകെജിയിലും 30 കുട്ടികൾ എൽകെജിയിലും പ്രവേശനം നേടി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുട്ടികൾക്ക് സ്ക്രീനിൽ കാണിച്ചുകൊടുത്തു. പുതുതായി വന്ന കുരുന്നുകളെ കിരീടം അണിയിച്ച് അധ്യാപകർ വളരെ സന്തോഷത്തോടെ സ്വീകരിച്ചു വിശിഷ്ടാതിഥികളും അധ്യാപകരും കുട്ടികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു കുട്ടികൾക്ക് സമ്മാനമായി നോട്ട്ബുക്കുകൾ, ക്രയോൺസ് ,പെൻസിൽ തുടങ്ങിയവ നൽകി. കുഞ്ഞുങ്ങൾക്ക് മധുരം നൽകി തുടർന്ന് 2025 മാർച്ച് മാസം നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്കും ,എൽഎസ്എസ്, യുഎസ്എസ് പരീക്ഷയിൽ വിജയം കൈവരിച്ച കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.