"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''സാഹിത്യ സെമിനാർ മത്സരം - 2025 ആഗസ്റ്റ് 11 തിങ്കൾ''' ==
[[പ്രമാണം:19042 Sahithya Seminar 2025 Winner.jpg|ഇടത്ത്‌|ലഘുചിത്രം|300x200ബിന്ദു|Sahithya Seminar 2025 Winner - Devika P]]
വിദ്യാരംഗം കലാസാഹിത്യവേദി കുറ്റിപ്പുറം ഉപജില്ല ഹൈസ്കൂൾ വിഭാഗം സാഹിത്യ സെമിനാർ മത്സരത്തിൽ ജി എച്ച് എസ് എസ് പേരശ്ശന്നൂരിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഗായത്രി.പി മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. എംഇഎസ് എച്ച് എസ് എസ് ഇരിമ്പിളിയം സ്കൂളിൽ വെച്ച് നടന്ന വിദ്യാരംഗം സാഹിത്യ  സെമിനാറിലെ വിഷയം എം.ടിയുടെ മഞ്ഞ് എന്ന നോവലിന്റെ ഭാവകാവ്യം ആയിരുന്നു. ഗായത്രി പി ലിറ്റിൽ കൈറ്റ് അംഗം കൂടിയാണ്
== '''ക്ലബ്ബ് രൂപീകരണം''' ==
== '''ക്ലബ്ബ് രൂപീകരണം''' ==
2024 25 അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് രൂപീകരണം 14/ 6 /20024 നടന്നു ക്ലബ്ബ് കൺവീനറായി ദേവദർശൻ ആർ   യൂണിറ്റ് കൺവീനറായി ഗായത്രി പി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.      20/6/20024ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം കവി പി രാമൻ നിർവഹിച്ചു കൈയെഴുത്ത് മത്സരം .ചിത്രരചന, കവിത രചന മത്സരം കഥാരചന മത്സരം, നാടൻപാട്ട് ആസ്വാദനക്കുറിപ്പ് സാഹിത്യക്വിസ് എന്നീ മത്സരങ്ങൾ നടത്തി .രക്ഷിതാക്കളുടെ സ്കൂൾ ഓർമ്മകൾ -- ചേർത്ത് ഇ- മാഗസിൻ നിർമ്മാണത്തിന് തുടക്കമിട്ടിട്ടുണ്ട്. അമ്മ -വായന തുടർന്നു കൊണ്ടു പോകുന്നുണ്ട്. കവിതാശിൽപ്പശാല ഓഗസ്റ്റ് മാസത്തിൽ നടക്കുന്നതാണ്.

1,585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2812472" എന്ന താളിൽനിന്ന് ശേഖരിച്ചത്