"ജി.എച്ച്.എസ്.തേനാരി/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


ഹിരോഷിമ ദിനം വിവിധ പരിപാടികളോടെ സോഷ്യൽ ക്ലബിൻെറ നേതൃത്വത്തിൽ ആചരിച്ചു. യുദ്ധ ഭീകരത കാണിക്കുന്ന കൊളാഷ്,പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, ക്വിസ്, സഡാക്കോ നിർമ്മാണം എന്നിവ നടത്തി.
ഹിരോഷിമ ദിനം വിവിധ പരിപാടികളോടെ സോഷ്യൽ ക്ലബിൻെറ നേതൃത്വത്തിൽ ആചരിച്ചു. യുദ്ധ ഭീകരത കാണിക്കുന്ന കൊളാഷ്,പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, ക്വിസ്, സഡാക്കോ നിർമ്മാണം എന്നിവ നടത്തി.
08.08.25
ക്വിറ്റിന്ത്യ ദിനം
ക്വിറ്റിന്ത്യ സമരത്തെ  കുറിച്ചും അതിന് സ്വാതന്ത്യ സമരത്തിലുളള പ്രധാന്യത്തെ കുറിച്ചും സ്കൂൾ അസംബ്ലിയിൽ  വായിച്ചു.
09.08.25
നാഗസാക്കി ദിനം
നാഗസാക്കി  ദിനം ഹോളിഡേ ആയതിനാൽ അടുത്ത പ്രവൃത്തി ദിനം നാഗസാക്കി ദിനത്തിൻെറ ചരിത്രത്തിലുളള പ്രധാന്യം വായിച്ചു.
14.08.2025
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
സ്കൂൾ പാർലമെൻറ് ഇലക്ഷൻ രാവിലെ 10 മണിക്ക് ആരംഭിച്ച് 11.30 മണിക്ക് അവസാനിച്ചു.കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിനു വേണ്ടി സാധാരണ പാർലമെൻറ് ഇലക്ഷൻ പോലെയുളള ഇലക്ഷൻ പ്രക്രിയയിലുടെ തന്നെ നടത്തി.അന്നു തന്നെ സ്കൂൾ ലീഡറിനെയും തിരഞ്ഞെടുത്തു. ഇലക്ഷൻ പ്രക്രിയകളെല്ലാം ലിറ്റിൽ കെെറ്റ്സ് കുട്ടികൾ ഡിജിറ്റൽ ക്യാമറയിൽ പകർത്തി.
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2811927" എന്ന താളിൽനിന്ന് ശേഖരിച്ചത്