"എൽ പി സ്കൂൾ മുകുന്ദവിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36438sw (സംവാദം | സംഭാവനകൾ)
36438sw (സംവാദം | സംഭാവനകൾ)
വരി 69: വരി 69:

   ഇപ്പോഴത്തെ താൽക്കാലിക സ്കൂൾ മാനേജർ ശ്രീമതി എസ്  ഉഷ  കുമാരി, പ്രധാന അധ്യാപിക ശ്രീമതി എൽ ശശികല, പി ടി എ പ്രസിഡണ്ട് ശ്രീ മനോജ് എന്നിവരാണ്. പ്രധാനാധ്യാപിക ഉൾപ്പെടെ നാല് അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  46  കുട്ടികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു

[[പ്രമാണം:Childrens Park.jpg|ലഘുചിത്രം|കുട്ടികളുടെ പാർക്ക്]]
[[പ്രമാണം:Hall.jpeg.jpg|ലഘുചിത്രം|Assembly Hall]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Library.jpeg.jpg|ലഘുചിത്രം|സ്കൂൾ ലൈബ്രറി]]
  ഓഫീസ് മുറിയും  ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറിയും  ഉൾപ്പെടെ 2  കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  5 ക്ലാസ് മുറികളിൽ ആയി പ്രവർത്തിക്കുന്നു കൂടാതെ ഓഫീസ് മുറിയും  സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. ക്ലാസ്മുറികളിൽ ഫാൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് മുറിയിൽ 3 കമ്പ്യൂട്ടർ 3 പ്രൊജക്ടർ 4 ലാപ്ടോപ്പ്  എന്നിവയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിനോടൊപ്പം കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കാൻ ആയി സ്കൂളിൽ നല്ലൊരു ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്ക് 4 യൂറിനൽസ് പെൺകുട്ടികൾക്ക് 8 ടോയിലെറ്റിൽ  സൗകര്യങ്ങളും ഉണ്ട്. ടോയ്‌ലറ്റുകളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.  ശുദ്ധമായ ജല ലഭ്യതയ്ക്കായി കിണർ ഉപയോഗിക്കുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണം പാചകം ചെയ്യാൻ പാചകപ്പുര ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാലയത്തിൽ കുട്ടികൾക്ക് കളിസ്ഥലവും ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും സ്കൂൾ  കവാടവും  നിർമിച്ചിട്ടുണ്ട്

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/എൽ_പി_സ്കൂൾ_മുകുന്ദവിലാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്