"ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19363 (സംവാദം | സംഭാവനകൾ)
19363 (സംവാദം | സംഭാവനകൾ)
വരി 58: വരി 58:
  സ്കൂളിൽ 2025-26 വർഷത്തെ പി.ടി.എ ജനറൽ ബോഡി യോഗവും പുതിയ പി.ടി.എ, എസ്. എം.സി, MPTA കമ്മിറ്റി രൂപീകരണവും നടന്നു. വാർഡ് മെമ്പർ  ഇബ്രാഹിം.എം.സി യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സക്കീർ ഹുസൈൻ.പി.കെ അധ്യക്ഷ്യത വഹിച്ച ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി  സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് വസന്തകുമാരി.എം 2024-25 അധ്യയനവർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ .എസ് കഴിഞ്ഞ അധ്യയന വർഷത്തെ വരവ് ചെലവ് കണക്കുകളുടെ അവതരണവും നടത്തി.

  എൽ.എസ്. എസ്, യു എസ് എസ് വിജയികൾക്കുള്ള അനുമോദനവും പാഠ്യപാഠ്യേതര മേഖലകളിൽ മികവു പുലർത്തിയ ഹർഷദ്,അയിഷ ഹനൂൻ, ആദിത്യൻ എന്നിവർക്കുള്ള  എൻഡോവ്മെന്റ് വിതരണവും വിരമിക്കുന്ന പി. ടി.എ അംഗങ്ങൾക്കുളള ഉപഹാര സമർപ്പണവും നടന്നു.  സ്കൂളിലെ അറബി ക്ലബ്ബ് യു.എസ്. എസ് വിജയികൾക്ക്  പുരസ്കാരങ്ങൾ നൽകി.  
  എൽ.എസ്. എസ്, യു എസ് എസ് വിജയികൾക്കുള്ള അനുമോദനവും പാഠ്യപാഠ്യേതര മേഖലകളിൽ മികവു പുലർത്തിയ ഹർഷദ്,അയിഷ ഹനൂൻ, ആദിത്യൻ എന്നിവർക്കുള്ള  എൻഡോവ്മെന്റ് വിതരണവും വിരമിക്കുന്ന പി. ടി.എ അംഗങ്ങൾക്കുളള ഉപഹാര സമർപ്പണവും നടന്നു.  സ്കൂളിലെ അറബി ക്ലബ്ബ് യു.എസ്. എസ് വിജയികൾക്ക്  പുരസ്കാരങ്ങൾ നൽകി. അശോക് കുമാർ ചേലൂർ, ഷാഫി മേനോത്തിൽ, മുൻ അധ്യാപകൻ ബാബു.കെ. പി എന്നിവർ സംസാരിച്ചു. എസ്. ആർ. ജി കൺവീനർ സുബാഷ്.പി.പി ചടങ്ങിന് നന്ദി പറഞ്ഞു.<br />
 
അശോക് കുമാർ ചേലൂർ, ഷാഫി മേനോത്തിൽ, മുൻ അധ്യാപകൻ ബാബു.കെ. പി എന്നിവർ സംസാരിച്ചു. എസ്. ആർ. ജി കൺവീനർ സുബാഷ്.പി.പി ചടങ്ങിന് നന്ദി പറഞ്ഞു.<br />

  പുതിയ ഭാരവാഹികൾ :-  അശോക് കുമാർ ചേലൂർ(പി.ടി.എ പ്രസിഡന്റ്), ഷാഫി മേനോത്തിൽ(വൈസ് പ്രസിഡന്റ്),  സക്കീർ ഹുസൈൻ PK(SMC ചെയർമാൻ),സുരയ്യ ബുസൈർ(വൈസ് ചെയർ പേഴ്സൺ) , വിനിത.കെ(എം.പി.ടി.എ  പ്രസിഡന്റ്) ,സ്മിത( വൈസ് പ്രസിഡന്റ്)

വരി 70: വരി 68:
  2025 ജൂലൈ 7 ന് സ്‌കൂൾ അങ്കണത്തിൽ വെച്ച് ബഷീർ ദിനാചരണപരിപാടികളും, പേവിഷ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബേപ്പൂർ സുൽത്താന്റെ രചനകളെ പ്രമേയമാക്കി ചിത്രീകരണവും ശബ്ദരേഖയും സംഘടിപ്പിച്ചു. ഐ.ഇ.ഡി. കുട്ടികളുടെ ബഷീർ ദിന പരിപാടികളും ഉണ്ടായിരുന്നു.  അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ സ്‌കൂൾതല വിജയികളായ ഫാത്തിമ മിർഷ സി. (എൽ.പി. വിഭാഗം - ഒന്നാം സ്ഥാനം) മുഹമ്മദ് നഷവാൻ (രണ്ടാം സ്ഥാനം - എൽപി. വിഭാഗം) ഷഹമ വി. (മൂന്നാം സ്ഥാനം - എൽ.പി വിഭാഗം) ഫാത്തിമ റിൻഷ സി.പി. (യു.പി. വിഭാഗം - ഒന്നാം സ്ഥാനം), അൽഹ ഫാത്തിമ എം.  (യു.പി. വിഭാഗം - രണ്ടാം സ്ഥാനം), അദ്‌നാൻ ടി. (യു.പി. വിഭാഗം - മൂന്നാം സ്ഥാനം) എന്നിവർക്കുള്ള സമ്മാന വിതരണം പി.ടി.എ. പ്രസിഡന്റ് അശോക് കുമാർ ചേലൂർ, വൈസ് പ്രസിഡന്റ് ഷാഫി മേനോത്തിൽ, എസ്.എം.സി. ചെയർമാൻ സക്കീർ ഹുസൈൻ പി.കെ., പ്രധാനാധ്യാപിക ജയശ്രീ സി. എന്നിവർ നിർവഹിച്ചു. തുടർന്ന് നടന്ന പേവിഷ ബോധവ്തകരണ ക്ലാസിന്

  പ്രൈമറി ഹെൽത്ത് സെന്ററിലെ പ്രതിനിധി ശ്രീമതി.ആതിര നേതൃത്വം നൽകി.

[[പ്രമാണം:WhatsApp Image 2025-07-04 at 9.16.07 PM.jpeg|alt=|ലഘുചിത്രം|'''പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിനായി കൈകോർത്ത് 4C ക്ലാസ്സിലെ മിത്ര... തന്റെ പിറന്നാൾ ദിനത്തിൽ ക്ലാസ്സിലേക്ക് ഒരു ലൈബ്രറി പുസ്തകവും കൂട്ടുകാർക്ക് മധുരവും നൽകി''' |ഇടത്ത്‌|362x362px]]<gallery mode="nolines" widths="140" heights="140">
<gallery mode="slideshow">
പ്രമാണം:BASHEER-DAY.jpg|alt=
പ്രമാണം:BASHEER-DAY-2.jpg|alt=
പ്രമാണം:BASHEER-DAY-3.jpg|alt=
</gallery>[[പ്രമാണം:WhatsApp Image 2025-07-04 at 9.16.07 PM.jpeg|alt=|ലഘുചിത്രം|'''പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിനായി കൈകോർത്ത് 4C ക്ലാസ്സിലെ മിത്ര... തന്റെ പിറന്നാൾ ദിനത്തിൽ ക്ലാസ്സിലേക്ക് ഒരു ലൈബ്രറി പുസ്തകവും കൂട്ടുകാർക്ക് മധുരവും നൽകി''' |ഇടത്ത്‌|362x362px]]<gallery mode="nolines" widths="140" heights="140">
പ്രമാണം:ALIF.png|'''അലിഫ് ടാലന്റ് ക്വിസ് വിജയികൾ'''

</gallery>
</gallery>
"https://schoolwiki.in/ജി.യു.പി.എസ്_കൂടശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്