"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12031kuttamath (സംവാദം | സംഭാവനകൾ)
12031kuttamath (സംവാദം | സംഭാവനകൾ)
വരി 351: വരി 351:


DI സുനിൽ കുമാർ KM, ADI സതീദേവി, CPO വിദ്യ KV, ACPO മിഥുൻ TV എന്നിവർ പങ്കെടുത്തു.
DI സുനിൽ കുമാർ KM, ADI സതീദേവി, CPO വിദ്യ KV, ACPO മിഥുൻ TV എന്നിവർ പങ്കെടുത്തു.




വരി 356: വരി 357:


[[പ്രമാണം:12031 ghss kuttamath spc day.jpg|ലഘുചിത്രം|എസ് പി സി ദിന പരേഡ് നടക്കുന്നു]]
[[പ്രമാണം:12031 ghss kuttamath spc day.jpg|ലഘുചിത്രം|എസ് പി സി ദിന പരേഡ് നടക്കുന്നു]]
== സ്വാതന്ത്രദിനം -ആഗസ്റ്റ്- 15 ==
കുട്ടമത്ത് ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ 79 മത് സ്വാതന്ത്യദിനാഘോഷം വിപുലമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിന ക്വിസ്സ് ,പ്രസംഗം ,പതിപ്പ് നിർമ്മാണം ,ദേശഭക്തിഗാനം ,നൃത്തശില്പം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ: ടി. ഗീത രാവിലെ 9.15ന് പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ കെ.കൃഷ്ണൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് എം.കെ.വി രാജേഷ് കുട്ടികളോട് സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ് ടി.വി ബീന ,മറ്റ് അധ്യാപകർ, യൂണിഫോം അണിഞ്ഞ സംഘടനകളായ എസ്.പി.സി. ,സ്കൗട്ട് & ഗൈഡ്സ് , ജെ .ആർ .സി ,എൻ എസ്.എസ്. കുട്ടികൾ ഉൾപ്പെടെ മുഴുവൻ കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.
[[പ്രമാണം:12031 ghss kuttamath independence day.jpg|ലഘുചിത്രം| '''കുട്ടികൾ ദേശഭകേതിഗാനം ആലപിക്കുന്നു''']]
[[പ്രമാണം:12031 ghss kuttamath independence day.jpg.jpg|ലഘുചിത്രം|സ്വാന്ത്രദിന അസംബ്ലി കുട്ടികൾ]]