"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33: വരി 33:
സ്കൂൾ തലത്തിൽ അലിഫ് ,വാങ്മയം പരീക്ഷകൾ നടത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു .

മുൻവർഷത്തിൽ (2024) നടത്തപ്പെട്ട സരൾ  ഹിന്ദി  പരീക്ഷയുടെ സെര്ടിഫിക്കറ്റ്സ്  കുട്ടികൾക്ക് വിതരണം ചെയ്തു .

==പത്താം ക്ലാസ്സിലെ കുട്ടികൾക്കുള്ള കൗൺസിലിങ് ക്ലാസ്==
പത്താം ക്ലാസ് പരീക്ഷയെ അഭിമുഖീകരിക്കാൻ പോകുന്ന കുട്ടികൾക്കായി കൗൺസിലിങ് ക്ലാസ് സംഘടിപ്പിച്ചു .ഡോ  എ ആർ ഉണ്ണികൃഷ്ണൻ (ക്ലിനിക്കൽ സൈക്കോളജിസ്റ് ) ക്ലാസിനു നേതൃത്വം നൽകി. മാറുന്ന പരീക്ഷാ രീതിയെ ആത്മ വിശ്വാസത്തോടെ അഭിമുഖീകരിക്കുക , കുട്ടികളുടെ പഠന  പ്രശ്നങ്ങൾ  കണ്ടെത്തി ദൂരീകരിക്കുക  എന്നിവയിരുന്നു  ക്ലാസ്സിന്റെ മുഖ്യ ഉദ്ദേശ്യം
=സ്വാതന്ത്ര്യ ദിനാഘോഷം 2025 =
=സ്വാതന്ത്ര്യ ദിനാഘോഷം 2025 =
2025 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം  വിപുലമായ രീതിയിൽ നടത്തുകയുണ്ടായി.പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീജ സുരേന്ദ്രൻ ,വാർഡ് മെമ്പർ ശ്രീ ജഗേഷ് ,പ്രിൻസിപ്പൽ  ഗോപകുമാർ സർ,ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലേഖ ടീച്ചർ എന്നിവർ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കുട്ടികളോട് സംവദിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലേഖ ടീച്ചറും പ്രിൻസിപ്പൽ ഗോപകുമാർ സാറും ചേർന്ന് പതാക ഉയർത്തി .കുട്ടികളുടെ റാലിയും വിവിധ കലാപരിപാടികളും സ്കൂൾ അങ്കണത്തിൽ വെച്ച നടത്തപ്പെടുകയുണ്ടായി<gallery>

59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2808112" എന്ന താളിൽനിന്ന് ശേഖരിച്ചത്