"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 208: വരി 208:


=== ജനകീയ ഡോക്ടർക്ക് ആക്കോട് വിരിപ്പാടം സീഡ് വിദ്യാർഥികളുടെ സ്നേഹാദരം ===
=== ജനകീയ ഡോക്ടർക്ക് ആക്കോട് വിരിപ്പാടം സീഡ് വിദ്യാർഥികളുടെ സ്നേഹാദരം ===
ദേശീയ ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് ജനകീയ ഡോക്ടർക്ക് സീഡ് വിദ്യാർഥികളുടെ സ്നേഹാദരവ്. ആതുര മേഖലയിൽ  നാട്ടിലും വിദേശരാജ്യങ്ങളിലും വർഷങ്ങളായി സേവനം ചെയ്യുന്ന പി കെ ദിനേശ് ഡോക്ടറെയാണ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ആദരിച്ചത്. പ്രധാനാധ്യാപകൻ പി ആർ മഹേഷ് ഡോക്ടറെ പൊന്നാട അണിയിച്ചു. പിടിഎ പ്രസിഡണ്ട് ജുബൈർ ഉപഹാരം നൽകി. സീഡ് വിദ്യാർഥികൾ ആശംസാ കാർഡുകളും സമർപ്പിച്ചു. തുടർന്ന് ഡോക്ടറും കുട്ടികളും തമ്മിൽ സംവദിച്ചു. സീഡ് കോഡിനേറ്റർ സി നിമി, അധ്യാപകരായ എം മുജീബ്, റിസ്‌വാന തുടങ്ങിയവർ നേതൃത്വം കൊടുത്തു
<gallery mode="packed-overlay" widths="1024" heights="550">
പ്രമാണം:18364 SeedDoctersday 2025-26.JPG|alt=
</gallery>ദേശീയ ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് ജനകീയ ഡോക്ടർക്ക് സീഡ് വിദ്യാർഥികളുടെ സ്നേഹാദരവ്. ആതുര മേഖലയിൽ  നാട്ടിലും വിദേശരാജ്യങ്ങളിലും വർഷങ്ങളായി സേവനം ചെയ്യുന്ന പി കെ ദിനേശ് ഡോക്ടറെയാണ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ആദരിച്ചത്. പ്രധാനാധ്യാപകൻ പി ആർ മഹേഷ് ഡോക്ടറെ പൊന്നാട അണിയിച്ചു. പിടിഎ പ്രസിഡണ്ട് ജുബൈർ ഉപഹാരം നൽകി. സീഡ് വിദ്യാർഥികൾ ആശംസാ കാർഡുകളും സമർപ്പിച്ചു. തുടർന്ന് ഡോക്ടറും കുട്ടികളും തമ്മിൽ സംവദിച്ചു. സീഡ് കോഡിനേറ്റർ സി നിമി, അധ്യാപകരായ എം മുജീബ്, റിസ്‌വാന തുടങ്ങിയവർ നേതൃത്വം കൊടുത്തു


=== അലിഫ് അറബിക് ക്ലബ് രൂപീകരണവും പ്രവർത്തനോദ്ഘാടനവും നടത്തി ===
=== അലിഫ് അറബിക് ക്ലബ് രൂപീകരണവും പ്രവർത്തനോദ്ഘാടനവും നടത്തി ===
1,147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2807773" എന്ന താളിൽനിന്ന് ശേഖരിച്ചത്