"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 76: | വരി 76: | ||
== '''<big>ഹിരോഷിമ-നാഗസാക്കി ദിനം-ആഗസ്റ്റ് 9</big>''' == | == '''<big>ഹിരോഷിമ-നാഗസാക്കി ദിനം-ആഗസ്റ്റ് 9</big>''' == | ||
[[പ്രമാണം:42085 naga 2-1.jpg|ലഘുചിത്രം]] | [[പ്രമാണം:42085 naga 2-1.jpg|ലഘുചിത്രം]]സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 8-ന് ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. ([[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26|കൂടുതൽ വായനയ്ക്കായി]] | ||
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 8-ന് ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. ([[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26|കൂടുതൽ വായനയ്ക്കായി]] | |||
== '''<big>സ്വാതന്ത്ര്യദിനാഘോഷം-ആഗസ്റ്റ് 15</big>''' == | |||
ഇക്കൊല്ലത്തെ സ്വതന്ത്ര്യദിനം ക്വിസ്,ഉപന്യാസ രചന,ഘോഷയാത്ര,ദേശഭക്തി ഗാനാലാപന മത്സരം,കുട്ടികളുടെ നൃത്തം എന്നീ പരിപാടികളോടെ ആഘോഷിച്ചു.സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.പ്രധാന അധ്യാപകൻ പതാക ഉയർത്തിയ പരിപാടിയിൽ പി.ടി.എ,,എസ്.എം.സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. | |||