"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അടൽ ടിങ്കറിങ് ലാബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=<font color=blue>അടൽ ടിങ്കറിങ് ലാബ് കമ്മ്യൂണിറ്റി ദിനാചരണ പരിപാടി </font> = | |||
അടൽ ടിങ്കറിങ് ലാബ് കമ്മ്യൂണിറ്റി ദിനാചരണ പരിപാടി | |||
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടൽ ടിങ്കറിങ് ലാബ് 2023-24 വർഷത്തെ കമ്മ്യൂണിറ്റി ദിനാചരണ പരിപാടി ഏപ്രിൽ 27 ന് നടന്നു. അടുത്തുള്ള സ്കൂളുകളിലെ കുട്ടികൾക്ക് അടൽ ടിങ്കറിങ് ലാബ് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് എല്ലാവർഷവും ഈ പരിപാടി നടത്തുന്നത്. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ ആർ വി റഷീദ് അധ്യക്ഷനായ പരിപാടി കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ ശ്രീമതി ഹഫ്‌സത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ ടി അസീസ് സ്വാഗതവും സ്കൂൾ എസ് എം സി ചെയർമാൻ ശ്രീ മുഹമ്മദ് കൊണ്ടുങ്ങര, സ്റ്റാഫ് സെക്രട്ടറി ശ്രീ മധു, എ ടി എൽ ഇൻ ചാർജ് ഡോ. ആസിഫ എന്നിവർ സംസാരിച്ചു. എട്ടോളം സ്കൂളുകളിൽ നിന്നായി അമ്പതോളം കുട്ടികൾ പങ്കെടുത്ത ഈ ഒരു പരിപാടി കുട്ടികൾക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. ലാബിലെ കുട്ടികൾ നിർമ്മിച്ച റോബോട്ട് മിഠായികൾ നൽകി എല്ലാവരെയും സ്വാഗതം ചെയ്തത് കുട്ടികൾക്ക് ഏറെ കൗതുകമായി. റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ത്രീഡി പ്രിൻറിംഗ് എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകളും പ്രവർത്തനങ്ങളുമാണ് കുട്ടികൾക്ക് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ എടിഎൽ അംഗങ്ങളായ കുട്ടികൾ നിർമ്മിച്ച മുപ്പതോളം പ്രൊജക്ടുകളുടെ പ്രദർശനവും നടന്നു. എടിഎൽ ട്രെയിനർ ആയ ശ്രീ അക്ബർ ക്ലാസുകൾ കൈകാര്യം ചെയ്തു | |||