"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്കൗട്ട്&ഗൈഡ്സ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്കൗട്ട്&ഗൈഡ്സ്/2025-26 (മൂലരൂപം കാണുക)
14:15, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ്→ആർദ്രദീപം
| വരി 14: | വരി 14: | ||
https://youtu.be/2O6ArRG9wIo | https://youtu.be/2O6ArRG9wIo | ||
== '''മുങ്ങിമരണ നിവാരണ ദിനം : ഡമോൺസ്‌ട്രേഷൻ നടത്തി''' == | |||
കരിവെള്ളൂർ: മുങ്ങിമരണ നിവാരണ ദിനത്തിന്റെ ഭാഗമായി ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്‌സ് പയ്യന്നൂർ ലോക്കൽ അസോസിയേഷൻ, പയ്യന്നൂർ റോവർ ക്രൂ എന്നിവയുടെ കൂട്ടായ്മയിൽ 'മുങ്ങി മരണങ്ങൾ എങ്ങനെ ഒഴിവാക്കാം' എന്ന വിഷയത്തിൽ ഡമോ ൺട്രേഷൻ നടത്തി. കരിവെള്ളൂർ എ വി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ സ്കൗട്സ് ആൻസ് ഗൈഡ്‌സ് കുട്ടികൾക്കായി കരിവള്ളൂർ ശിവക്ഷേ ത്രകുളത്തിലായിരുന്നു പരിപാടി. സംസ്ഥാന ഓർഗനൈസിങ് കമ്മിഷണർ സി.പി.ബാബുരാജൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. റോവർ ജില്ലാകമ്മിഷണർ കെ.വി.ജയറാം, സി.ചന്ദ്രൻ, സി.പ്രമോദ്, ടി.വി.വിനോദ്, പി.വി.മോഹനൻ, കെ.സന്തോഷ്, പി.സി.ജയസൂര്യൻ, കെ.പി.രമേശൻ എന്നിവർ പ്രസംഗിച്ചു. | |||
[[പ്രമാണം:13105-sg010-2025.jpg|നടുവിൽ|ലഘുചിത്രം]] | |||