"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13105 (സംവാദം | സംഭാവനകൾ)
13105 (സംവാദം | സംഭാവനകൾ)
വരി 137: വരി 137:
എ വി എസ് ജി എച്ച് എസ് എസ് കരിവെള്ളൂർ JRC യുണിറ്റിന്റെ നേതൃത്വത്തിൽ 'കുട്ടികളിലെ ഭക്ഷണ ശീലങ്ങളും ആരോഗ്യ പ്രശ്നങ്ങളും' എന്ന വിഷയത്തിൽ JRC അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. കരിവെള്ളൂർ സി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്റ്റർ ഇ.വി മഹേഷ് ആണ് ക്ലാസ് നയിച്ചത്. പരിപാടിയിൽ ഹെഡ്മാസ്റ്റർ എം. ലക്ഷ്മണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സീനിയർ അസി. രാകേഷ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി സന്തോഷ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സബിത ടീച്ചർ സ്വാഗതവും ഷൈമ ടീച്ചർ നന്ദിയും പറഞ്ഞു.

[[പ്രമാണം:13105-jrc001-2025.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:13105-jrc001-2025.jpg|നടുവിൽ|ലഘുചിത്രം]]
== '''സുരക്ഷാസമിതി യോഗം ചേർന്നു'''  ==
കരിവെള്ളൂർ:എ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം വിദ്യാലയസുരക്ഷാ സമിതി യോഗം സംഘടിപ്പിച്ചു. കെ എസ് ഇ ബി,ആർടിഒ, ഫയർ ആൻഡ് റെസ്ക്യു, എക്സൈസ്, തദ്ദേശസ്വയംഭരണം, പോലീസ്, പൊതുമരാമത്ത്  തുടങ്ങിയ വകുപ്പ് മേധാവികൾ/ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ  യോഗത്തിൽ പങ്കെടുത്തു. വിദ്യാലയത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും. സ്കൂൾതലത്തിൽ പ്രതികരിക്കാൻ പറ്റുന്നവ വേഗത്തിൽ പരിഹരിക്കാനും മറ്റുള്ളവ മേലധികാരികളെ രേഖാമൂലം അറിയിക്കുവാനും തീരുമാനിച്ചു. സേഫ്റ്റി വാക്കും ഇതുമായി ബന്ധപ്പെട്ട് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ലക്ഷ്മണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ കെ രമേശൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി ലേജു, പതിനൊന്നാം വാർഡ് മെമ്പർ ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എസ് എം സി ചെയർമാൻ ശ്രീ.ടി രാജൻ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. കെ പ്രസാദ്, സ്കൂൾ സുരക്ഷാ നോഡൽ ഓഫീസർ ശ്രീ.സന്തോഷ്‌,സീനിയർ അസിസ്റ്റന്റ്  ശ്രീ രാകേഷ്, അധ്യാപക പ്രതിനിധി ശ്രീ. വിനോദ് എന്നിവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:13105-pg2025.jpg|നടുവിൽ|ലഘുചിത്രം]]