"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13105 (സംവാദം | സംഭാവനകൾ)
13105 (സംവാദം | സംഭാവനകൾ)
വരി 109: വരി 109:
കേരളസർക്കാർ സ്ഥാപനമായ K DISC ന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഭാഗമായി കുട്ടികൾക്ക് നൂതനാശയങ്ങ ളിൽ ഗവേഷണം ചെയ്യാനുള്ള ഒരു അവസരമായ young innovators പ്രോഗ്രാമിൽ കരിവെള്ളൂർ ഏ വി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളായ ദിൽന രാധാകൃഷ്ണൻ, ആര്യനന്ദ, അക്ഷത് കൃഷ്ണ, സാരംഗ്, കാർത്തിക് എന്നിവർ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു.

[[പ്രമാണം:13105-yip2025.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:13105-yip2025.jpg|നടുവിൽ|ലഘുചിത്രം]]
== '''അടൽടിങ്കറിംഗ് ലാബ് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി''' ==
സ്കൂൾ അടൽ ടിങ്കറിങ്ങ് ലാബിൽ റോബോട്ടിക്സ് വിഷയത്തെ ആസ്പദമാക്കിയുള്ള വർക്ക്ഷോപ്പ്  ജൂലൈ 12, 13 തീയ്യതികളിൽ നടന്നു. LED കോഡിംഗ്, LED ചേയ്സർ, സ്ട്രീറ്റ് ലൈറ്റിംഗ് സെൻസർ എന്നിവയുടെപ്രവർത്തനങ്ങളിൽ കുട്ടികൾ പരിശീലനം നേടി. ട്രെയിനർമാരായ അഭിജിത്ത്, യദുകൃഷ്ണ, കൃഷ്ണനാഥ് എന്നിവർ നേതൃത്വം നൽകി. 8, 9, 10 ക്ലാസുകളിലെ  45 കുട്ടികൾ വർക് ഷോപിൽ പങ്കെടുത്തു.
[[പ്രമാണം:13105-atl001-2025.jpg|നടുവിൽ|ലഘുചിത്രം]]