"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:

[[പ്രമാണം:25040 Sanskrit Pledge.jpg|ലഘുചിത്രം]]

വരി 10: വരി 11:

'''🔊സംസ്കൃത ദിനം'''
'''🔊സംസ്കൃത ദിനം'''  

ഈ വർഷത്തെ ശ്രാവണ പൂർണിമ ദിനം ആഗസ്റ്റ് ഒൻപത് അവധി ദിവസമായതിനാൽ ആഗസ്റ്റ് പതിനൊന്നിന് സംസ്കൃത ദിനം  ആചരിച്ചു. ആ ദിവസത്തെ അസ്സംബ്ലി  സംസ്കൃതത്തിൽ നടത്തുകയുണ്ടായി.  പ്രാർത്ഥന, പ്രതിജ്ഞ, ചിന്താവിഷയം, വാർത്ത , സംസ്കൃത ദിനത്തെ കുറിച്ച് ഒരു പ്രഭാഷണം ഇവയെല്ലാം സംസ്കൃത ക്ലബ്ബിലെ കുട്ടികൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.

12:45, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

📋 30/07/25 ന് ലാംഗ്വേജ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ രാമായണക്വിസ് നടത്തി. യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം അലൻ, രണ്ടാം സ്ഥാനം മാനവ് എന്നിവർക്ക് ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ചെമ്പകവല്ലി , രണ്ടാം സ്ഥാനം ദിവൃ എന്നിവർക്കും ലഭിച്ചു.

Ramayana Quiz First
Ramayana Quiz Second

🔊സംസ്കൃത ദിനം

ഈ വർഷത്തെ ശ്രാവണ പൂർണിമ ദിനം ആഗസ്റ്റ് ഒൻപത് അവധി ദിവസമായതിനാൽ ആഗസ്റ്റ് പതിനൊന്നിന് സംസ്കൃത ദിനം ആചരിച്ചു. ആ ദിവസത്തെ അസ്സംബ്ലി സംസ്കൃതത്തിൽ നടത്തുകയുണ്ടായി. പ്രാർത്ഥന, പ്രതിജ്ഞ, ചിന്താവിഷയം, വാർത്ത , സംസ്കൃത ദിനത്തെ കുറിച്ച് ഒരു പ്രഭാഷണം ഇവയെല്ലാം സംസ്കൃത ക്ലബ്ബിലെ കുട്ടികൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.

🧾 7/8/25 കയ്യെഴുത്ത് പത്ര പ്രകാശനം

ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പത്താം ക്ലാസിലെ കുട്ടികൾ  തയ്യാറാക്കിയ "സ്കൂൾ സ്ഫിയേഴ്സ്" എന്ന ഇംഗ്ലീഷ് പത്രത്തിൻറെ കയ്യെഴുത്തു പ്രതി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ പ്രകാശനം ചെയ്തു

. https://youtube.com/shorts/3WgYr9HJ0bk?si=3PonoqPIUcGw_P3d

⭐ English Assembly done by UP Students

https://youtu.be/GBMUrl0KhMs?si=_zWN9IjyTnrTTDzL

⭐July12-Malala Day Interview with Malala done by English Club https://youtu.be/QpSn1AVAoOI?si=Qjd80NrU5CkZqvDP