"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/മറ്റ്ക്ലബ്ബുകൾ/2025-26 (മൂലരൂപം കാണുക)
12:02, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
'''🔊സംസ്കൃത ദിനം''' | |||
ഈ വർഷത്തെ ശ്രാവണ പൂർണിമ ദിനം ആഗസ്റ്റ് ഒൻപത് അവധി ദിവസമായതിനാൽ ആഗസ്റ്റ് പതിനൊന്നിന് സംസ്കൃത ദിനം ആചരിച്ചു. ആ ദിവസത്തെ അസ്സംബ്ലി സംസ്കൃതത്തിൽ നടത്തുകയുണ്ടായി. പ്രാർത്ഥന, പ്രതിജ്ഞ, ചിന്താവിഷയം, വാർത്ത , സംസ്കൃത ദിനത്തെ കുറിച്ച് ഒരു പ്രഭാഷണം ഇവയെല്ലാം സംസ്കൃത ക്ലബ്ബിലെ കുട്ടികൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. | |||