"കോട്ടക്കുന്ന് യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

School13665 (സംവാദം | സംഭാവനകൾ)
No edit summary
School13665 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 14: വരി 14:
[[പ്രമാണം:13665 July 5.jpg|ലഘുചിത്രം|129x129ബിന്ദു]]
[[പ്രമാണം:13665 July 5.jpg|ലഘുചിത്രം|129x129ബിന്ദു]]
പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു ചരമദിനമായ ജൂലൈ 19 ന് ബഷീർ ദിനത്തിൽ കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ റീൽ ആയും ചെറിയ സ്കിറ്റുകളായും അവതരിപ്പിച്ചു .മതിലുകൾ ,പാത്തുമ്മയുടെ ആട്  എന്നിവ കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ച് സ്കൂൾ വാട്സാപ്പിലൂടെ അയക്കുകയുണ്ടായി.

'''സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ്'''
ഈ വർഷത്തെ സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ജൂലൈ 18 ന് നടന്നു. തിരഞ്ഞെടുപ്പ് വിഞ്ജാപനം, മാതൃക പെരുമാറ്റ ചട്ടം. പത്രിക സമർപ്പണം പ്രചരണം എന്നിങ്ങനെ ഒരു യാഥാർത്ഥ ഇലക്ഷനിലുള്ള എല്ലാ ഘടകങ്ങളുംഉൾകൊള്ളിച്ചുള്ളതായിരുന്നു ഇത്തവണത്തെ ഇലക്ഷൻ. പ്രിൻ്റ് ചെയ്ത ബാലറ്റ് പേപ്പർ. പോളിംഗ് ബൂത്ത്, ഇലക്ഷൻ ഓഫീസർമാർ, പോലീസ് എന്നീ ചേരുവകളെല്ലാം ഒത്തുചേർന്ന തിരഞ്ഞെടുപ്പ് പ്രക്രിയ കുട്ടികളിൽ ജനാധിപത്യബോധവും  വോട്ടവകാശത്തിൻ്റെ പ്രാധാന്യവും തിരിച്ചറിയാനുള്ള വഴിയായി മാറി