"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 125: വരി 125:
== വാങ്മയം പരീക്ഷ ==
== വാങ്മയം പരീക്ഷ ==
കുട്ടികളിൽ മലയാളഭാഷാ ശേഷി, അഭിരുചി,  പ്രയോഗശേഷി, പദസമ്പത്ത് എന്നിവ വളർത്തുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം ഹൈസ്കൂൾ തലത്തിലും യുപി തലത്തിലും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വാങ്മയം പരീക്ഷ നടത്തി വിജയികളെ കണ്ടെത്തി.
കുട്ടികളിൽ മലയാളഭാഷാ ശേഷി, അഭിരുചി,  പ്രയോഗശേഷി, പദസമ്പത്ത് എന്നിവ വളർത്തുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം ഹൈസ്കൂൾ തലത്തിലും യുപി തലത്തിലും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വാങ്മയം പരീക്ഷ നടത്തി വിജയികളെ കണ്ടെത്തി.
== '''31/07/2025''' ==
മിസ്റ്ററി ഡോംസിൻ്റെ നേതൃത്വത്തിൽ 31/7/25 വ്യാഴാഴ്ച പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി പ്ലാനിറ്റേറിയം ഷോ സ്കൂൾ അങ്കണത്തിൽ  പ്രത്യേകം ക്രമീകരിച്ച കൂടാരത്തിനുള്ളിൽ വെച്ച് നടത്തപ്പെട്ടു.
== '''11/08/2025''' ==
ഔഷധ സസ്യങ്ങളെ പരിചയപ്പെടാനും അവയുടെ  പ്രാധാന്യം തിരിച്ചറിയുന്നതിനും വേണ്ടി കർക്കിടക മാസം 26 ന് നൂറോളം ഔഷധ സസ്യങ്ങളുടെ എക്സിബിഷൻ  എൽ പി വിഭാഗത്തിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ സഹായത്തോടെ സംഘടിപ്പിച്ചു.അതോടൊപ്പം കർക്കിടക മാസത്തിൽ കഴിക്കേണ്ട പത്തിലകളെയും പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ ജോസ് മാത്യു സാർ ഉത്ഘാടനം നിർവ്വഹിച്ചു.പ്രിൻസിപ്പാൾ സിബി ജേക്കബ് ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ഫാദർ എൽദോ പോൾ സാർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രദർശനത്തിനു ശേഷം അദ്ധ്യാപകരും കുട്ടികളും ചേർന്ന് ഔഷധ തോട്ടം നിർമ്മിച്ചു .
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2804407" എന്ന താളിൽനിന്ന് ശേഖരിച്ചത്