"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Header}}[[പ്രമാണം:25040- ശാസ്ത്രരംഗം.jpg|ലഘുചിത്രം]]
{{Yearframe/Header}}[[പ്രമാണം:25040- ശാസ്ത്രരംഗം.jpg|ലഘുചിത്രം]]
[[പ്രമാണം:മ്യൂറൽ പെയ്ന്റിങ്ങ് - അഭിനവ് സുരേഷ്.jpg|ലഘുചിത്രം]]
[[പ്രമാണം:മ്യൂറൽ പെയ്ന്റിങ്ങ് - അഭിനവ് സുരേഷ്.jpg|ലഘുചിത്രം]]
[[പ്രമാണം:WINNERS IN ALUVA SUBDist. WORK EXPERIENCE FAIR.jpg|ലഘുചിത്രം|WINNERS IN ALUVA SUBDist. WORK EXPERIENCE FAIR]]
[[പ്രമാണം:വിദ്യാരംഗം സർഗ്ഗോത്സവം.jpg|ലഘുചിത്രം]]
'''<big>നേട്ടങ്ങൾ/മികവുകൾ</big>'''
[[പ്രമാണം:25040-USS WINNERS.jpg|ലഘുചിത്രം]]
[[പ്രമാണം:25040-Aromal Pradeep.jpg|ലഘുചിത്രം]]'''<big>നേട്ടങ്ങൾ മികവുകൾ</big>'''


കുട്ടികൾ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും  അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു.
കുട്ടികൾ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും അഭിമാനാർഹമായ വിജയങ്ങൾ കരസ്ഥമാക്കുന്നു  


<nowiki>*</nowiki> S S L C പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുന്നു
'''<big>അക്കാദമിക മികവ്</big>'''


<nowiki>*</nowiki> U S S Scholarship , N N M S  എന്നീ പരീക്ഷകളിൽ   ഉന്നതവിജയം കരസ്ഥമാക്കാറുണ്ട്.
എസ്എസ്എൽസി പരീക്ഷയിൽ വർഷങ്ങളായി 100% വിജയം കൈവരിക്കുന്നു. 20 ശതമാനം കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കുന്നു. USS, NNMS പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കുന്നു. സംസ്കൃതം സ്കോളർഷിപ്പ്, രാജ്യപുരസ്കാർ പരീക്ഷകളിൽ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കുന്നു


<nowiki>*</nowiki>ശാസ്ത്രമേളയിൽ Budding , Layering , Grafting ൽ2017-20182018-2019,2019-2020,2022-2023,2023-2024അദ്ധ്യായന വർഷങ്ങളിൽ ഉപജില്ലാതലത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.*
'''<big>കലോത്സവം</big>'''


<nowiki>*</nowiki>2022-2023,2023-2024 അധ്യായന വർഷങ്ങളിൽ റവന്യൂ തലത്തിൽ Budding , Layering, Grafting ൽ A Grade കരസ്ഥമാക്കി.
സ്കൂൾ കലോത്സവം മികവിന്റെ പ്രകടനം ആകുന്നു. ഉപജില്ലാതലത്തിൽ അറബി കലോത്സവത്തിലും സംസ്കൃതം കലോത്സവത്തിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അകവൂർ ഹൈസ്കൂളിലെ കുട്ടികൾക്ക് സാധിക്കുന്നു .തുടർച്ചയായ വർഷങ്ങളിൽ ഉപജില്ലാതലത്തിൽ അറബി കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടാൻ അകവൂർ ഹൈസ്കൂളിന് കഴിയാറുണ്ട്. ജനറൽ കാറ്റഗറിയിൽ ആലുവ ഉപജില്ലയിൽ 15 ൽ താഴെയുള്ള സ്ഥാനത്തേക്ക് ഈ സ്കൂൾ എത്തിച്ചേരുന്നു. റവന്യൂ തല കലോത്സവത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ച് എ ഗ്രേഡ് കരസ്ഥമാക്കുന്നു. ചെണ്ടമേളം ചാക്യാർകൂത്ത് എന്നിവയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ഈ സ്കൂളിലെ കുട്ടികൾ നേടിയിട്ടുണ്ട്.


<nowiki>*</nowiki>അറബി - സംസ്കൃത കലോത്സവങ്ങളിൽ തുടർച്ചയായ വർഷങ്ങളിൽ ഉന്നതവിജയം ലഭ്യമായി.
'''<big>സ്കൂൾ കായികമേള</big>'''


<nowiki>*</nowiki>വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങളിൽ പങ്കെടുത്ത്  നാടൻപാട്ട്, കഥാരചന, ഉപന്യാസരചന എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഉപജില്ലാതലത്തിലും റവന്യൂ ജില്ലാ തലത്തിലും ഒട്ടനവധി ഇൻഡിവിജ്വൽ ചാമ്പ്യന്മാരെ സൃഷ്ടിക്കാൻ അകവൂർ ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഖൊ ഖൊ, ഫുട്ബോൾ എന്നിവയിൽ വിവിധ മത്സരങ്ങളിൽ അകവൂർ ഹൈസ്കൂളിലെ  ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീം മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്നു. സംസ്ഥാന ഫുട്ബോൾ ടീമിൽ മത്സരിക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചിട്ടുണ്ട്.


<nowiki>*</nowiki> Little Kites ന്റെ ആഭിമുഖ്യത്തിൽ 'പ്രളയം ബാക്കി വച്ച പാഠങ്ങൾ' എന്ന വിഷയത്തിൽ documentary തയ്യാറാക്കി.
'''<big>പ്രവർത്തിപരിചയ-ശാസ്ത്രമേള</big>'''


<nowiki>**</nowiki>2019 ൽ Social Science  club ന്റെ ആഭിമുഖ്യത്തിൽ Model parlament എന്ന programme നടത്തി.
ഉപജില്ലാതലത്തിലും റവന്യൂ ജില്ലാ തലത്തിലും കുട്ടികൾ അനവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു.. ബഡ്ഡിങ് ,ലയറിങ്, ഗ്രാഫ്റ്റിങ്ങിന് ഉപജില്ലാതലത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനവും Aഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. റവന്യൂ ജില്ലാതലത്തിൽ തുടർച്ചയായ വർഷങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കി.


<nowiki>*</nowiki>2018 -2019, 2019 -2020 വർഷങ്ങളിൽ ചെണ്ടമേളത്തിൽ സംസ്ഥാനതല യുവജനോത്സവത്തിൽ ഒന്നാം സ്ഥാനവും A grade ഉം ലഭിച്ചു.
<nowiki>*</nowiki>2021-2022 അക്കാദമിക വർഷത്തിൽ ശാസ്ത്രരംഗം online മത്സരത്തിൽ Project ( കോവിഡാനന്തര ജീവിതം)  ൽ  ഉപജില്ലാതലത്തിൽ ഒന്നാം സ്ഥാനം, ശാസ്ത്രഗ്രന്ഥാസ്വാദനക്കുറിപ്പ് ( രണ്ടാം സ്ഥാനം) , ഉൽപന്നം നിർമ്മിക്കൽ (രണ്ടാം സ്ഥാന ) എന്നിവ  ലഭിച്ചു.
[[പ്രമാണം:വിദ്യാരംഗം സർഗ്ഗോത്സവം.jpg|ലഘുചിത്രം]]
[[പ്രമാണം:25040- ചെണ്ടമേളം.jpg|ലഘുചിത്രം]]*2020-2021 അക്കാദമിക വർഷത്തിൽ 4 കുട്ടികൾ യു.എസ്.എസ് സ്കോളർഷിപ്പ് നേടി.
[[പ്രമാണം:25040-USS WINNERS.jpg|ലഘുചിത്രം]]
[[പ്രമാണം:25040-Aromal Pradeep.jpg|ലഘുചിത്രം]]
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2804223" എന്ന താളിൽനിന്ന് ശേഖരിച്ചത്