"ജി.എൽ.പി.എസ്. പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== '''പ്രേവേശനോത്സവം 2025''' == ലഘുചിത്രം|398x398ബിന്ദു|preveshanolsavam ജി എൽപി സ്കൂൾ പറവൂരിലെ പ്രേവേശനോത്സവം അതി വിപുലമായി തന്നെ കൊണ്ടാടി.നവാഗതരായ പിഞ്ചു കുഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
== '''പ്രേവേശനോത്സവം 2025''' == | == '''പ്രേവേശനോത്സവം 2025''' == | ||
[[പ്രമാണം:18349 prevasanm2025.jpg|ലഘുചിത്രം|398x398ബിന്ദു| | [[പ്രമാണം:18349 prevasanm2025.jpg|ലഘുചിത്രം|398x398ബിന്ദു|പ്രേവേശനോത്സവം 2025 ]] | ||
ജി എൽപി സ്കൂൾ പറവൂരിലെ പ്രേവേശനോത്സവം അതി വിപുലമായി തന്നെ കൊണ്ടാടി.നവാഗതരായ പിഞ്ചു കുഞ്ഞുങ്ങളെ അദ്ധ്യാപകരുടെയും ,നാട്ടുകാരുടെയും ,രക്ഷിതാക്കളുടെയും നിറ സാന്നിദ്യത്തിൽ വരവേറ്റു. കുട്ടികൾക്ക് പഠന കിറ്റും, റൈൻ കോട്ടുകളും സമ്മാനിച്ചു | ജി എൽപി സ്കൂൾ പറവൂരിലെ പ്രേവേശനോത്സവം അതി വിപുലമായി തന്നെ കൊണ്ടാടി.നവാഗതരായ പിഞ്ചു കുഞ്ഞുങ്ങളെ അദ്ധ്യാപകരുടെയും ,നാട്ടുകാരുടെയും ,രക്ഷിതാക്കളുടെയും നിറ സാന്നിദ്യത്തിൽ വരവേറ്റു. കുട്ടികൾക്ക് പഠന കിറ്റും, റൈൻ കോട്ടുകളും സമ്മാനിച്ചു | ||
[[പ്രമാണം:18349 preva32025.jpg|ലഘുചിത്രം|321x321ബിന്ദു|പ്രേവേശനോത്സവം ഉദ്ഘടാനം]] | |||
[[പ്രമാണം:18349 preva2 2025.jpg|ലഘുചിത്രം|621x621ബിന്ദു|പഠന കിറ്റ് വിതരണം]] | [[പ്രമാണം:18349 preva2 2025.jpg|ലഘുചിത്രം|621x621ബിന്ദു|പഠന കിറ്റ് വിതരണം]] | ||
| വരി 33: | വരി 35: | ||
[[പ്രമാണം:18349 paristhidi2 2025.jpg|ലഘുചിത്രം|സ്കൂളിന് ഔഷധ സസ്യ വിതരണം]] | [[പ്രമാണം:18349 paristhidi2 2025.jpg|ലഘുചിത്രം|സ്കൂളിന് ഔഷധ സസ്യ വിതരണം]] | ||
== '''ജൂൺ 19 വായന ദിനം''' == | |||
[[പ്രമാണം:18349 vayanadinam2025.jpg|ലഘുചിത്രം|പുസ്തക പ്രദർശനം]] | |||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രേത്യക അസംബ്ലി സംഘടിപ്പിക്കുകയും കുട്ടികൾക്ക് വായനാ മത്സരവും,ഡോക്യൂമെന്ററി പ്രദർശനവും, പുസ്തക പ്രദർശനവും, ക്വിസ് മത്സരവും സംഘടിപ്പിച്ചു കൂടാതെ വിവിധ എഴുത്തുകാരുടെയും അവരുടെ കൃതികളുടെയും പേരുകൾ ഉൾകൊള്ളിച്ചു കൊണ്ട് ഒരു വായന മരവും ഉണ്ടാക്കി. | |||
[[പ്രമാണം:18349 vayanamaram2025va.jpg|ലഘുചിത്രം|വായന മരം]] | |||
[[പ്രമാണം:18349 bodavalkaranm2025bb.jpg|ലഘുചിത്രം|ആരോഗ്യ സുരക്ഷാ ബോധവത്കരണ ക്ലാസ്]] | |||
=== ഹെൽത് ഇൻസ്‌പെക്ടർ അബ്ദുൽ റഊഫിന്റെ നേതൃത്വത്തിൽ സ്കൂളിൽ ശുചിത്വ ആരോഗ്യ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു === | |||
[[പ്രമാണം:18349 boda2.jpg|ലഘുചിത്രം|ബോധവത്കരണ ക്ലാസ്]] | |||
[[പ്രമാണം:18349 yoga2025.jpg|ലഘുചിത്രം|യോഗ ദിനം]] | |||
=== കുട്ടികളിൽ ആരോഗ്യ ശീലം വളർത്തുന്നതിന് സ്കൂളിൽ പ്രദനാദ്ധ്യാപിക നദീറ ടീച്ചറുടെയും,ശിവകാമി ടീച്ചറുടെയും നേതൃത്വത്തിൽ യോഗ പരീശീലനം നടത്തി === | |||
[[പ്രമാണം:18349 yoga 2.jpg|ലഘുചിത്രം|യോഗ ദിനം ]] | |||
[[പ്രമാണം:18349 lahari 2025.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രതിജ്ഞ]] | |||
== '''ലോക ലഹരി വിരുദ്ദ ദിനം''' == | |||
=== ജൂൺ 26 ലോക ലഹരി വിരുദ്ദ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ലഹരി വിരുദ്ദ പ്രതിജ്ഞയും,പോസ്റ്റർ നിർമ്മാണവും സംഘടിപ്പിച്ചു.ലഹരി വരുത്തി വയ്ക്കുന്ന അപകടങ്ങളെക്കുറിച് കുട്ടികൾക്ക് ശരിയായ ദിശാ ബോധം നൽകുകയും ചെയ്തു. === | |||
[[പ്രമാണം:18349 plahariposter2025.jpg|ലഘുചിത്രം|ലഹരി വിരുദ്ദ പോസ്റ്റർ നിർമാണം]] | |||
== ജൂലൈ 5 ബഷീർ ദിനം == | |||
[[പ്രമാണം:18349 basherday2025.jpg|ലഘുചിത്രം|ജൂലൈ 5 ബഷീർ ദിനം]] | |||
ജൂലൈ 5 ബഷീർ ദിനത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ ബഷീറിന്റെ വിത്യസ്ത കഥാപാത്രങ്ങളിലൂടെ വേഷ പകർച്ച നടത്തി. ബഷീർ ദിന ക്വിസ് മത്സരവും,ഡോക്യുമെന്ററി പ്രദർശനവും നടത്തി. | |||