"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 57: | വരി 57: | ||
'''ഒരു തൈ നടാം ജൂലൈ 1''' | '''ഒരു തൈ നടാം ജൂലൈ 1''' | ||
ഹരിതകേരള മിഷന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നടപ്പാക്കുന്ന '''ഒരു തൈ നടാം''' പരിപാടി പൂവക്കുളം ഗവ.യൂ .പി സ്‌കൂളിലും നടന്നു.കുട്ടികൾ തങ്ങളുടെ ചങ്ങാതിക്കായി ഓരോ തൈകൾ കൊണ്ടുവന്നു സമ്മാനമായി നൽകി.സ്‌കൂൾ മുറ്റത്തും വിവിധ പൂച്ചെടികൾ നട്ടു . | ഹരിതകേരള മിഷന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നടപ്പാക്കുന്ന '''ഒരു തൈ നടാം''' പരിപാടി പൂവക്കുളം ഗവ.യൂ .പി സ്‌കൂളിലും നടന്നു.കുട്ടികൾ തങ്ങളുടെ ചങ്ങാതിക്കായി ഓരോ തൈകൾ കൊണ്ടുവന്നു സമ്മാനമായി നൽകി.സ്‌കൂൾ മുറ്റത്തും വിവിധ പൂച്ചെടികൾ നട്ടു | ||
'''ബഷീർ ദിനം ജൂലൈ 5''' | |||
ബഷീർ ദിനാചരണത്തോടനുബന്ധിച്ചു ക്വിസ് മത്സരം,ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടൽ,ബഷീർകൃതികൾ ചർച്ച എന്നിവ നടത്തുകയുണ്ടായി. | |||
'''ചാന്ദ്ര ദിനം ജൂലൈ 21''' | |||
ചാന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.ക്വിസ് മത്സരം,പോസ്റ്റർ രചന മത്സരം,പ്രത്യേക അസംബ്ലി എന്നിവ നടത്തി.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിനെ അനുസ്മരിച്ചു കുട്ടികൾ പ്രസംഗങ്ങൾ നടത്തി.ചാന്ദ്ര ദിനത്തിൻ്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ വിശദീകരിച്ചു | |||